You Searched For "വിമര്‍ശനം"

ഒരു കയ്യബദ്ധം..! അഭിമാനിക്കേണ്ട സമയത്ത് ആ അധ്യാപകന് അപമാനമായി ആ വാര്‍ത്ത മാറി; പി.എച്ച്.ഡി നേടിയ അധ്യാപകന്റെ ചിത്രം കെ.എസ്.ആര്‍.ടി.സിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയുടെ വാര്‍ത്തക്കൊപ്പം നല്‍കി മാതൃഭൂമി പത്രം; ചിത്രം മാറിയതില്‍ പുലിവാല് പിടിച്ചു പത്രം
കഴുകന്‍ രാഷ്ട്രീയം വിലപ്പോകില്ല; കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും; ചതിക്കെണിയില്‍ വീണു പോകരുത്; വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
നല്ല രീതിയിലുള്ള നിര്‍മാണത്തിന് സ്‌ക്വയര്‍ ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ എടുക്കുന്നത്; 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന് 17-18 ലക്ഷം വന്നേക്കും; ഈ വീട് നിര്‍മിക്കാന്‍ 30 ലക്ഷം വേണ്ട; വയനാട്ടിലെ മാതൃകാ വീടിനെതിരെ വി ടി ബല്‍റാം; നിര്‍മാണ ചെലവിനെ കുറിച്ച് സര്‍ക്കാരും ഊരാളുങ്കലും വിശദീകരിക്കണമെന്ന് ബല്‍റാം
സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു; വയനാട് ദുരിതാശ്വാസത്തില്‍ വീട് നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്തു; സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയില്ല! യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നേതൃസംഗമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷവിമര്‍ശനം; വിമര്‍ശനം കടുത്തതോടെ വേദിവിട്ട് രാഹുല്‍
നിര്‍ഭയയുടെ സഹോദരന്റെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കിയത് ഒരു കുഞ്ഞുപോലും അറിയാതെ; ഇപ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു; നല്ല കാര്യം ചെയ്തിട്ടും പി ആര്‍ സ്റ്റണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍; അല്ലല്ല, ഇതാണ് യഥാര്‍ഥ നേതാവെന്ന് മറ്റുചിലര്‍
അവര്‍ക്ക് അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും സഭയില്‍ അടിച്ചേല്‍പ്പിക്കണം; സത്യം അറിയാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുന്നത്; ഒരു 20 വര്‍ഷത്തേക്ക് അവര്‍ പ്രതിപക്ഷ ബഞ്ചില്‍ തന്നെ ഇരിക്കും: ഓപ്പറേഷന്‍ സിന്ദൂര്‍ സംവാദത്തിനിടെ എസ് ജയശങ്കറെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്‍ത്തി പൊരിച്ച് അമിത്ഷാ
ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയില്‍; ഛത്തീസ്ഗഡിലും ഒറീസയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്; ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തമില്ല; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക
മോഹന്‍ലാല്‍ കുരിശെടുത്ത് തലയില്‍ വച്ചു, മാറിയതില്‍ സന്തോഷം; ആരോപണ വിധേയര്‍ മത്സരിക്കരുത്; ചിലര്‍ പുറത്തു പോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണ്; അമ്മ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ  വിമര്‍ശിച്ച് മല്ലിക സുകുമാരന്‍
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിക്കും നാലരയ്ക്കും മധ്യേ എന്തുസംഭവിച്ചു? രാജ്യസഭയില്‍ ജെ പി നഡ്ഡയുടെ പരാമര്‍ശങ്ങള്‍ ജഗ്ദീപ് ധന്‍കറെ വേദനിപ്പിച്ചോ? നഡ്ഡയും റിജിജുവും ബിഎസി യോഗം ബഹിഷ്‌കരിച്ചോ? ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കാന്‍ 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭയില്‍ അനുവദിച്ചതില്‍ സര്‍ക്കാരിന് അതൃപ്തി; ഉപരാഷ്ട്രപതിയുടെ അസാധാരണ രാജിക്ക് പിന്നില്‍
പുറത്തു പോകാന്‍ പറയാന്‍ അവര്‍ ആരാണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണെന്ന് എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്; എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയൂ; അവരുടെ പെരുമാറ്റത്തെ കുറിച്ച് അവരോട് ചോദിക്കണം; കെ മുരളീധരന്റെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും വിമര്‍ശനത്തില്‍ പ്രതികരിച്ച് തരൂര്‍
ഒരുകാലത്ത് പ്രവര്‍ത്തിച്ചത് ഇന്ത്യാവിഷനിലെ സ്റ്റാഫിനെപ്പോലെ; പാര്‍ട്ടി സെക്രട്ടറിയായിരിക്കേ മുരടന്‍, വികസന വിരോധി, മുസ്ലീം വിരുദ്ധന്‍ തുടങ്ങിയ ചാപ്പകള്‍; ജനകീയനാക്കി മാറ്റുന്നതില്‍ സഹായിച്ചത് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍; വിഎസിനൊപ്പം വിവാദമൂലയും മാധ്യമ സിന്‍ഡിക്കേറ്റും ഓര്‍മ്മകളില്‍
നിയമസഭയിലെ കന്നിപ്രസംഗം കയര്‍ തൊഴിലാളികള്‍ക്കായി; പാമോലിനും ഐസ്‌ക്രീം പാര്‍ലറിലും പ്രതിപക്ഷത്തെ കടന്നാക്രമിച്ചു നിരവധി പ്രസംഗങ്ങള്‍; ബാര്‍കോഴ അഴിമിതിയില്‍ കെ എം മാണിയെ കടന്നാക്രമിച്ചു കെടാത്ത തീയുള്ള നരകം പ്രസംഗം; സഭയ്ക്കുള്ളില്‍ വിഎസ് തീപടര്‍ത്തിയ ഇടപെടലുകള്‍ ഇങ്ങനെ