You Searched For "വിമാനത്താവളം"

സ്വർണ്ണവുമായി കാരിയർ എത്തുന്നുണ്ട് എന്നറിഞ്ഞാൽ പുറത്തു വാഹനങ്ങളിൽ കാത്തു നിൽക്കുക ക്വട്ടേഷൻ സംഘങ്ങൾ; കള്ളക്കടത്ത് സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക ഇവരുടെ ചുമതല; അഞ്ച് യുവാക്കൾ അപകടത്തിൽ മരിച്ച ദിവസം വിമാനത്താവള പരിസരത്ത് എത്തിയത് മുപ്പതിൽ അധികം സ്വർണ വണ്ടികൾ
സിയാലിന്റെ ഓണോപഹാരം; കൊച്ചിയിൽ നിന്നും ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഈമാസം 18 മുതൽ; എല്ലാ ബുധനാഴ്‌ച്ചയും വിമാനം; സിയാൽ പാർക്കിങ്, ലാൻഡിങ് ചാർജുകൾ ഒഴിവാക്കി; യു.എ.ഇ സർവീസുകളും പൂർണതോതിലേക്ക്
വിമാനത്താവളമോ? അതോ മീഞ്ചന്തയോ? കബൂൾ എയർപോർട്ടിൽ നാടകീയ കാഴ്‌ച്ചകൾ; വിദേശികൾക്കൊപ്പം നാടുവിടാൻ ഒഴുകിയെത്തി പരിഷ്‌കാര പ്രേമികൾ; എങ്ങനെയും വിമാനത്തിൽ കയറിപ്പറ്റാൻ ഇടിയോടിടി
അഫ്ഗാനിലെ താലിബാന്റെ കൊടിയേറ്റം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ; കാബൂളിൽ നിന്ന് 129 യാത്രക്കാരുമായി വിമാനം ഡൽഹിയിലെത്തി; ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകി നിരവധി അഫ്ഗാൻ പൗരന്മാർ; അജിത് ഡോവലിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി
കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്‌സ് 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പൂർത്തിയായത് 1200 ചതുരശ്രമീറ്റർ വിസ്തീർണവും 12,000 ടൺ ചരക്കും കൈക്കാര്യം ചെയ്യാൻ പ്രാപ്തിയുള്ള കാർഗോ കോംപ്ലക്‌സ്
ഏജൻസി ലൂയിബ്ഗർ നടത്തുന്ന സാധ്യതാ പഠനം പൂർത്തിയായാൽ സർവേ ആരംഭിക്കും; സർക്കാരിന് അനുകൂലമായി പാലാ കോടതിയിൽ നിന്ന് വിധി ലഭിച്ചാൽ നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുക്കും;. ബിലീവേഴ്‌സ് ചർച്ചിന് അനുകൂലമായാൽ വില നൽകും; ശബരിമല വിമാനത്താവളം ചെറുവള്ളിയിൽ തന്നെ
പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു; ഭാവി പ്രധാനമന്ത്രി ചർച്ചയ്ക്ക് കരുത്ത് പകരാൻ ജോവറിൽ 5000 ഹെക്ടറിൽ 29,560 കോടിയുടെ പദ്ധതി; യുപിയിൽ യോഗി ഭരണ തുടർച്ചയ്ക്ക് നോയിഡയിൽ ഈ തറക്കല്ലിടൻ; മോദിയും ആദിത്യനാഥും വീണ്ടും ഒരു വേദിയിൽ