You Searched For "വിമാനത്താവളം"

തിരുവനന്തപുരം വിമാനത്താവളം വഴി 35 ലക്ഷം രൂപയുടെ സ്വർണം കടത്തിയ കേസ്; വനിതാ കസ്റ്റംസ് സൂപ്രണ്ടിനും ഹവിൽദാറിനും ജാമ്യം; രണ്ടാം പ്രതി ട്രാവൽസ് ഉടമ മാർച്ച് 15 ന് ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം; നാലാം പ്രതി കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിന് മാപ്പുസാക്ഷിയാക്കി
ആളില്ലാ വിമാനം അതീവ സുരക്ഷാ മേഖലയിൽ നുഴഞ്ഞു കയറിയത് രാത്രിയുടെ ഇരുട്ടിൽ; സുരക്ഷാ സേനകളെ ഞെട്ടിച്ച് ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനം; ഡ്രോൺ ആക്രമണമെന്ന വിലയിരുത്തലിൽ നടത്തുന്നത് പഴുതടഞ്ഞ അന്വേഷണം; പ്രതിരോധമന്ത്രി ലഡാക്കിലെത്തുമ്പോൾ ജാഗ്രത കൂട്ടി സൈന്യം
സ്വർണ്ണവുമായി കാരിയർ എത്തുന്നുണ്ട് എന്നറിഞ്ഞാൽ പുറത്തു വാഹനങ്ങളിൽ കാത്തു നിൽക്കുക ക്വട്ടേഷൻ സംഘങ്ങൾ; കള്ളക്കടത്ത് സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക ഇവരുടെ ചുമതല; അഞ്ച് യുവാക്കൾ അപകടത്തിൽ മരിച്ച ദിവസം വിമാനത്താവള പരിസരത്ത് എത്തിയത് മുപ്പതിൽ അധികം സ്വർണ വണ്ടികൾ
സിയാലിന്റെ ഓണോപഹാരം; കൊച്ചിയിൽ നിന്നും ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഈമാസം 18 മുതൽ; എല്ലാ ബുധനാഴ്‌ച്ചയും വിമാനം; സിയാൽ പാർക്കിങ്, ലാൻഡിങ് ചാർജുകൾ ഒഴിവാക്കി; യു.എ.ഇ സർവീസുകളും പൂർണതോതിലേക്ക്
വിമാനത്താവളമോ? അതോ മീഞ്ചന്തയോ? കബൂൾ എയർപോർട്ടിൽ നാടകീയ കാഴ്‌ച്ചകൾ; വിദേശികൾക്കൊപ്പം നാടുവിടാൻ ഒഴുകിയെത്തി പരിഷ്‌കാര പ്രേമികൾ; എങ്ങനെയും വിമാനത്തിൽ കയറിപ്പറ്റാൻ ഇടിയോടിടി
അഫ്ഗാനിലെ താലിബാന്റെ കൊടിയേറ്റം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ; കാബൂളിൽ നിന്ന് 129 യാത്രക്കാരുമായി വിമാനം ഡൽഹിയിലെത്തി; ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകി നിരവധി അഫ്ഗാൻ പൗരന്മാർ; അജിത് ഡോവലിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി