You Searched For "വിമാനത്താവളം"

വിമാനം തിരുവല്ലം ഭാഗത്ത് നിന്നും ലാൻഡിങ്ങിനായി മെല്ലെ താഴുമ്പോൾ പൈലറ്റിന്റെ നെഞ്ചിടിക്കും; റൺവേ ദൃശ്യങ്ങൾ വ്യക്തമായി നോക്കും; അല്ലെങ്കിൽ അപകടം ഉറപ്പ്; ഒടുവിൽ ആ വലിയ ആശങ്കയ്ക്ക് പരിഹാരം; ഇനി എയർപോർട്ട് പരിധിയിൽ ഇറച്ചി വിൽപ്പന വേണ്ടെന്ന് ഉത്തരവ്; കുടുംബങ്ങളെ ഫ്ലാറ്റിലേക്ക് മാറ്റിപാർപ്പിക്കും; കർശന നിർദ്ദേശവുമായി നഗരസഭ
ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി; ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്ക്; ഇസ്രായേലിനെ ഞെട്ടിച്ച് മിസൈല്‍ ആക്രമണത്തില്‍ അടിയന്തര യോഗം വിളിച്ച് നെതന്യാഹു; ഇന്ത്യയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം അബുദാബി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു
ഇന്ന് ബോംബ് ഭീഷണി തിരുവനന്തപുരം വിമാനത്താവളത്തിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും; സന്ദേശം എത്തിയത് ഇമെയിലില്‍; പരിശോധന കര്‍ശനമാക്കി;  വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാവാതെ പൊലീസ്
ശമ്പള വര്‍ധനവും ബോണസുമെന്ന ആവശ്യം അംഗീകരിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ പണിമുടക്ക് അവസാനിപ്പിച്ച് തൊഴിലാളികള്‍; സാറ്റ്‌സ് ജീവനക്കാരുടെ പണിമുടക്കില്‍ വലഞ്ഞത് യാത്രക്കാര്‍
രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയിലേക്ക്; അമൃതസർ, വാരണാസി, ഭുവനേശ്വർ, ഇൻഡോർ, റായ്പുർ, ട്രിച്ചി എയർപോർട്ടുകളുടെ സ്വകാര്യവത്ക്കരണത്തിൽ തീരുമാനം നാളത്തെ കേന്ദ്രമന്ത്രിസഭാ യോ​ഗത്തിൽ; സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക നീണ്ടതാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി
വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ ചെലവായത് രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ; ഇതിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്കു മാത്രം; ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയുമെന്ന ചോദ്യമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ; കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ പിണറായി വിജയൻ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു എന്നും കെ സുരേന്ദ്രൻ
ഗൗതം അദാനിയുടെ മകൻ കരൺ അദാനി; കരണിന്റെ ഭാര്യാ പിതാവ് സിറിൽ ഷെറോഫ്; സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിൽ നിറയുന്നതും അദാനി ഫാക്ടർ! തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കിട്ടിയപ്പോൾ ലേലം വിളി ചുമതല കേരളം ഏൽപ്പിച്ചത് വ്യവസായിയുടെ ബന്ധുവിനെ; ചെലവിട്ട 2.36 കോടിയിൽ 55 ലക്ഷം രൂപ രൂപയും കിട്ടിയത് മരുമകളുടെ അച്ഛന്; ബിഡിൽ കേരളം തോറ്റത് അതിദയനീയമായും; തിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായിയെ കുരുക്കി പുതിയ ബന്ധുത്വ കൺസൾട്ടൻസി വിവാദം