You Searched For "വിമാനദുരന്തം"

വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട വിശ്വാസ് കുമാര്‍ അറസ്റ്റില്‍?; വലിയ തീഗോളത്തിനരികിലൂടെ കൂളായി നടന്നുവന്നത് നാടകമോ?; സോഷ്യൽ മീഡിയയിൽ തെളിഞ്ഞ പോസ്റ്റിൽ അമ്പരപ്പ്; ചർച്ചയായത് നിമിഷ നേരം കൊണ്ട്; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം!
40,000 അടി ഉയരത്തിൽ പറക്കുമ്പോൾ അസാധാരണമായ കാഴ്ചകൾ ഞാൻ കണ്ടു..; അതിന്റെ ഷോക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല..!; അഹമ്മദാബാദിൽ തകർന്നുവീണ ആ എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിച്ചിരുന്നുവെന്ന് അവകാശപ്പെട്ട് ഒരു യുവാവ്; ഭയപ്പെടുത്തുന്ന പോസ്റ്റ് പുറത്ത്; ചർച്ചയാക്കി സോഷ്യൽ മീഡിയ!
ഒരാള്‍ ഒഴിച്ച് മുഴുവന്‍ പേരും ആളിക്കത്തിയ തീയില്‍ വെന്തുമരിച്ചു; തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍ വികൃതമായ മൃതദേഹങ്ങള്‍; ബന്ധുക്കള്‍ക്ക് കൈമാറുന്നതിനായി ഡിഎന്‍എ സാമ്പിളുകള്‍ അടക്കം ശേഖരിച്ച് തുടങ്ങി; കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ടാറ്റാ ഗ്രൂപ്പ്; ഒരു കോടി രൂപവീതം പ്രഖ്യാപിച്ച് കമ്പനി
ദുരന്തവാർത്ത അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഞെട്ടിപ്പോയി..!; അതീവ ദുഃഖം രേഖപ്പെടുത്തി വ്യോമയാന മന്ത്രി; വളരെ ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ലണ്ടനിലേക്ക് പുറപ്പെട്ട ആ എയ‍ർ ഇന്ത്യ വിമാനം തകർന്നതിന്റെ നടുക്കത്തിൽ രാജ്യം; അടിയന്തര ഏജൻസികൾക്ക് എല്ലാം ജാഗ്രത നിർദേശം; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു!
നേപ്പാൾ വിമാനദുരന്തത്തിൽ 16 മൃതദേഹങ്ങൾ കണ്ടെത്തി; മറ്റുള്ള മൃതദേഹങ്ങൾക്കായി തിരച്ചിൽ ശക്തമാക്കി; മിക്ക മൃതദേഹങ്ങളും തിരിച്ചറിയാനാകാത്തവിധമെന്നും നേപ്പാൾ സൈന്യം; അപകടമുണ്ടായത് മോശം കാലാവസ്ഥ കാരണം വിമാനം പർവതത്തിലിടിച്ചെന്ന് നിഗമനം