AUTOMOBILEമന്മോഹൻ സിങ് 526 കോടി രൂപയ്ക്ക് വാങ്ങാമെന്നേറ്റ ഒരു യുദ്ധവിമാനത്തിന് മോദി നൽകുന്നത് 1570 കോടി രൂപ! 54,000 കോടി രൂപയ്ക്ക് 126 വിമാനങ്ങൾ സമ്മതിച്ചിരുന്ന ഫ്രഞ്ച് കമ്പനി ഇപ്പോൾ നൽകാമെന്നേറ്റത് 36 വിമാനങ്ങൾ; വിലയായി നൽകേണ്ടത് 59,000 കോടിയും! പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി റിലയൻസിന് വേണ്ടി സർക്കാർ കോടികൾ മുടിച്ചു: നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപിച്ച റാഫേൽ ഇടപാടിന്റെ കഥമറുനാടൻ ഡെസ്ക്ക്7 Feb 2018 2:24 PM IST
SPECIAL REPORT'വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകും'; പിണറായി വിജയൻ കണ്ണുരുട്ടി പേടിപ്പിക്കേണ്ട; ശബരിമല വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാട് ഇല്ലെന്ന് പരിഹാസം; എൻഎസ്എസിന് എതിരായ സർക്കാർ നീക്കത്തെ നേരിടുക ഗാന്ധിയൻ മാർഗത്തിൽ; രാഷ്ട്രീയവുമില്ല ആര് വിചാരിച്ചാലും എൻഎസ്എസിനെ തകർക്കാൻ കഴിയുകയുമില്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ; ശബരിമലയിലെ സർക്കാർ നിലപാടിനെ എതിർത്ത് എൻഎസ്എസ് പ്രമേയംമറുനാടൻ മലയാളി ബ്യൂറോ1 Jan 2019 11:53 AM IST
KERALAMബിന്ദുവിനും കനക ദുർഗക്കും വാടകയ്ക്ക് മുറിയെടുത്ത് നൽകിയത് കണ്ണൂരിൽ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരൻ; യുവതികളെ ശബരിമലയിൽ എത്തിച്ചതിന് പിന്നിൽ സിപിഎം; തറവാട്ടിൽ പിറന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ല; അവസരവാദ രാഷ്ട്രീയം കളിക്കുന്ന ബിജെപി അന്തസുണ്ടെങ്കിൽ ഓർഡിനൻസ് ഇറക്കണം: വിമർശനവുമായി കെ സുധാകരൻമറുനാടന് മലയാളി4 Jan 2019 4:32 PM IST
KERALAMഅയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കണമെന്ന് ചെന്നിത്തല; ഇതിനായി കേന്ദ്രസർക്കാർ നിയമനിർമ്മാണം കൊണ്ടുവരണം; സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നു ചെന്നിത്തല; ബിജെപിയും ആർഎസ്എസും അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് നോക്കിനിന്നെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണംമറുനാടന് മലയാളി5 Jan 2019 2:10 PM IST
SPECIAL REPORTമൂന്ന് പേർക്കായി രണ്ടു കസേരയേ ഉള്ളൂവെങ്കിൽ ആണുങ്ങളെ ആദ്യമിരുത്താനേ ഞാൻ നോക്കൂ; ആണുങ്ങളെ ബഹുമാനിക്കുക എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കണം; പുരുഷന്മാർക്ക് ഒരു മര്യാദയും വിലയും കൊടുക്കണം; ഒപ്പം ആൺ മയിലിന് മാത്രമേ പീലി ഉള്ളൂ, ആൺ ആനയ്ക്ക് മാത്രമേ കൊമ്പുള്ളൂ എന്നും ഓർക്കണം; ബീനാ കണ്ണന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ബീന കണ്ണന്റെ നിലപാട് അംഗീകരിച്ചു നിരവധി പേർ; അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിൽ ഫെമിനിസ്റ്റ് അനുകൂലികളുംമറുനാടന് ഡെസ്ക്15 Aug 2020 5:35 PM IST
Uncategorizedഅധികാരത്തിലിരിക്കുന്നവർ ചൈനയുടെ പേര് പറയാൻ പേടിക്കുന്നതെന്തിന്? രാജ്യത്തെ സംരക്ഷിക്കാനും ചൈനയെ പുറന്തള്ളാനും എന്താണ് ചെയ്തതെന്ന് എല്ലാ ഇന്ത്യക്കാരും കേന്ദ്രത്തോട് ചോദ്യമുന്നയിക്കണം; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെ കോൺഗ്രസ്സ്വന്തം ലേഖകൻ15 Aug 2020 7:37 PM IST
Uncategorizedരാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ? പ്രധാനമന്ത്രി മോദിയെ വിമർശിച്ച് സോണിയ ഗാന്ധിസ്വന്തം ലേഖകൻ15 Aug 2020 10:59 PM IST
KERALAMസെക്രട്ടേറിയറ്റിലെ തീപിടുത്തം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരം; ചീഫ് സെക്രട്ടറി പിണറായി വിജയന്റെ ചെരുപ്പ് തുടയ്ക്കുന്നയാൾ; തീപിടുത്തമുണ്ടാകുമെന്ന് ജ്ഞാന ദൃഷ്ടിയുള്ള സർക്കാരായിരുന്നു പിണറായി വിജയന്റേത് എന്ന് അറിഞ്ഞിരുന്നില്ല; കത്തിയ ഫയൽ ഗസ്റ്റ് ഹൗസുകളിലെ മുറി ബുക്ക് ചെയ്യുന്നതാണെന്ന് അഡീഷണൽ സെക്രട്ടറിക്കി പറയാൻ കഴിയുന്നത്; സർക്കാറിനെതിരെ കെ സുരേന്ദ്രൻസ്വന്തം ലേഖകൻ26 Aug 2020 1:39 PM IST
Politics'ശശി തരൂർ വിശ്വ പൗരൻ, ഞങ്ങൾ സാധാരണ പൗരന്മാർ'; നേതൃത്വത്തിനെതിരെ കത്തെഴുതിയ നടപടി അനാവശ്യമായിരുന്നു; താൻ വിശ്വപൗരനല്ലാത്തതിനാൽ നടപടി എടുക്കണമെന്ന് പറയുന്നില്ല; പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊടുത്ത വടിയാണ് കത്ത്; മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ കെ മുരളീധരനും ശശി തരൂരിനെതിരെ രംഗത്ത്; വിമർശിച്ച് കത്ത് നൽകിയവർക്കെതിരെ നടപടി വേണ്ടെന്ന് സോണിയാഗാന്ധി തീരുമാനിച്ചെങ്കിലും വിവാദം കേരളത്തിലെ കോൺഗ്രസിൽ ചൂട് പിടിക്കുന്നു; തരൂരിനെ ഉന്നമിട്ട് നേതാക്കൾമറുനാടന് മലയാളി27 Aug 2020 1:51 PM IST
SPECIAL REPORTകേരള നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും തരൂർ ഇപ്പോഴും കൂൾ..! കോവിഡ് ദൈവനിശ്ചയം ആണെന്ന് പറഞ്ഞ ധനമന്ത്രി നിർമ്മല സീതാരാമനെ പരിഹസിച്ച കാർട്ടൂൺ പങ്കുവെച്ചു പൊളിച്ചടുക്കൽ; 'ഇത്തവണ നെഹ്റുവിനെ ഒഴിവാക്കിയതിന് നന്ദി' എന്നു കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്; കേന്ദ്രത്തിനെതിരായ പരിഹാസ പോസ്റ്റ് ഏറ്റെടുത്തു സൈബർ ലോകവും; എന്തുകൊണ്ട് ശശി തരൂരിനോട് മറ്റു നേതാക്കൾക്ക് അസൂയ ഉണ്ടാകുന്നു എന്നതിന് ഒരു ഉദാഹരണം കൂടിമറുനാടന് ഡെസ്ക്29 Aug 2020 11:27 AM IST
ELECTIONSകുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ; നിർദ്ദേശം പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു അറിയിച്ചു മുഖ്യമന്ത്രി; വെറും അഞ്ചു മാസത്തെ കാലയളവിനായി തെരഞ്ഞെടുപ്പു വേണോ എന്നു പിണറായി; പ്രതിപക്ഷ സഹായം തേടിയത് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ; ഉപതിരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കേണ്ട, തദ്ദേശ തിരഞ്ഞെടുപ്പും തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന ഉപാധിവെച്ച് യുഡിഎഫ് നേതാക്കളുംമറുനാടന് മലയാളി8 Sept 2020 2:46 PM IST
Marketing Featureവെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം നേരിടാൻ തയ്യാറാണെന്ന് അടൂർ പ്രകാശ് വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് പേടി; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ; പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിയുമെന്നും അവകാശവാദം; കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത് 'മാർക്സിസ്റ്റ് ആക്രമണ' വ്യാജകഥ സൃഷ്ടിച്ചത് ഉമ്മൻ ചാണ്ടിയെന്നും വിമർശനംമറുനാടന് മലയാളി9 Sept 2020 9:26 AM IST