You Searched For "വിമർശനം"

വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുത്; പി ജെ ആർമിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല; പി ജയരാജന്റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധം; പി ജെ ആർമി പ്രചരണങ്ങളിൽ പി ജയരാജന് പങ്കില്ല; സ്ഥാനാർത്ഥിത്വ വിവാദത്തിൽ പ്രതികരിച്ച് എം വി ജയരാജൻ; പി ജയരാജന്റെ സഹോദരി പി സതീദേവിക്ക് കൊയിലാണ്ടി സീറ്റ് നിഷേധിച്ചതും വിവാദത്തിൽ
സ്ഥാനാർത്ഥിത്വ നിഷേധത്തിൽ പൊന്നാനിയിൽ പ്രതിഷേധം നടത്തിയവരെ തള്ളി ടി എം സിദ്ദീഖ്; എന്റെ കാര്യം തീരുമാനിക്കുന്നത് പാർട്ടി; പേരും ചിത്രവും ഉപയോഗിച്ച് പ്രതിഷേധിക്കുന്നത് പാർട്ടി വിരുദ്ധം; ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യമെന്ന ആവേശത്തെ ചോർത്തിക്കളയരുതെന്നും സിദ്ദിഖ്; പൊന്നാനിയിൽ കൂട്ടരാജിയും തുടരുന്നു
പ്രവാസികൾക്ക് ഒരു നിയമവും പി വി അൻവറിന് മറ്റൊരു നിയമവുമോ? ആഫ്രിക്കയിൽ നിന്നുള്ള നിലമ്പൂർ എംഎൽഎയുടെ മാസ് എൻട്രിക്കെതിരെ കെ.എസ്.യുവിന്റെ പരാതി; കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യം; കരിപ്പൂരിൽ സിപിഎം പ്രവർത്തകർ എത്തിയത് തിരുമ്പി വന്തിട്ടേന്ന് സൊല്ല് എന്ന് ആലേഖനം ചെയ്ത ഷർട്ടുമായി
നേമത്തെ ഗൗരവത്തോടെ കാണുന്നു, കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തും; നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം; ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കും; നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വരുമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി; മണ്ഡലത്തിലെ 21 വാർഡുകളിൽ ഒന്നുപോലും നേടാൻ കഴിയാത്തത് കോൺഗ്രസിന് വൻ വെല്ലുവിളി
കപ്യാർ പറയുന്നവർക്ക് വരെ സീറ്റ് കൊടുക്കുന്നു; ഈഴവരുടെ കാര്യം പറയുമ്പോൾ മാത്രം മതം ആരോപിക്കുന്നു; രാഷ്ട്രീയ പാർട്ടികൾ മതേതരത്വം കൊണ്ടുനടക്കുന്നത് കള്ളനാണയം; എസ്.എൻ.ഡി.പി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടേയും ചൂലല്ല; ആദർശ രാഷ്ട്രീയം മരിച്ചുപോയി; വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി: വിമർശനവുമായി വി എം. സുധീരൻ; പി.മോഹൻരാജ് കോൺഗ്രസ് വിട്ടു; ഇരിക്കൂറിൽ സജീവ് ജോസഫിനെതിരെയും പ്രതിഷേധം കനക്കുന്നു; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയിലെ കോൺഗ്രസിൽ കൂട്ടരാജി; കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ അടക്കുള്ളവർ രാജിവെച്ചു
ഗ്രൂപ്പ് പരിഗണനകൾ ഉണ്ടായിരുന്നെങ്കിൽ ഞാനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്; സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല; വേറെ ആളുള്ളപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ? കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തിയില്ലെന്ന് ആവർത്തിച്ചു സുധാകരൻ; രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളിയും
ബാർ ഹോട്ടലിലെ അടച്ചിട്ട മുറിയിൽ എസ്എൻഡിപി യൂണിയൻ നേതാക്കളുമായി സിപിഎം ജില്ലാ സെക്രട്ടറിയുടെ ചർച്ച; കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ വെള്ളാപ്പള്ളിയുടെ നിർദ്ദേശം; വിവരം ചോർന്നു കിട്ടിയ ബിജെപി നേതൃത്വം തുഷാറിനെ പുകച്ചു; യൂണിയൻ നേതാക്കളെ ശാസിച്ച് തുഷാർ; പിതാവിന്റെയും പുത്രന്റെയും ഉരുണ്ടുകളി തുടരുമ്പോൾ
സിപിഎം വോട്ടുകൾ വിൽക്കാൻ വെച്ചിട്ടുള്ള പാർട്ടി; തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ സഖ്യത്തിൽ മത്സരിക്കാൻ വേണ്ടി ഡിഎംകെയുടെ കൈയിൽ നിന്ന് പണം വാങ്ങിയ ആൾക്കാരാണ് സിപിഎം; കോലിബി സഖ്യമെന്ന മുഖ്യമന്ത്രിയുടെ ആരോപണം വില കുറഞ്ഞത്; മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി വി മുരളീധരൻ
പെൺകുട്ടികൾ രാഹുലിന് മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുത്; അയാൾ കല്യാണം കഴിച്ചിട്ടില്ല; രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് അശ്ലീല പ്രസംഗവുമായി മുൻ എംപി ജോയ്സ് ജോർജ്; പരാമർശം കേട്ട് കുലിങ്ങിചിരിച്ച് മന്ത്രി എം എം മണിയും; ജോയിസിനെതിരെ വ്യാപക പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ്