You Searched For "വിമർശനം"

ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം; ദുഃഖിക്കേണ്ട സന്ദർഭത്തിൽ രക്തസാക്ഷി മണ്ഡപമുണ്ടാക്കാൻ ഭൂമി വാങ്ങാൻ പോയി സിപിഎം; തിരുവാതിരക്കളി നടത്തി അവർ ആഹ്ലാദിക്കുകയാണ്; എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ വിമർശിച്ചു വീണ്ടും കെ സുധാകരൻ
ഭരണത്തിൽ പാർട്ടി ഇടപെടേണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രി; മന്ത്രിമാരുടെ ഓഫീസിലെത്തിയാൽ അവഗണന; പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് സർക്കാർ എന്ന് ഓർമ്മപ്പെടുത്തി പ്രതിനിധികൾ; രണ്ടാം പിണറായി സർക്കാർ പിന്നോട്ടുപോയെന്ന വിമർശനവുമായി സിപിഎം ജില്ലാ സമ്മേളനം
കേരളത്തിലെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല; വിമർശനവുമായി കോടിയേരി; വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന മറുപടിയുമായി കെ സുധാകരനും
കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുലിന്റെ നയമോ? ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ സ്വരം; ഗുലാം നബി ആസാദിനെയും സൽമാൻ ഖുർഷിദിനെയും കോൺഗ്രസ് അവഗണിക്കുന്നു; നിലപാട് ആവർത്തിച്ചു കോടിയേരി
കോവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ്; കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹം; രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന് ആവശ്യം
ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജ്, മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്; ഫാസിസത്തെ എതിർക്കുന്ന സംഘടനയുടെ പേരിൽ ആണ് കൊടുമണ്ണിൽ വീഡിയോ പ്രചരിപ്പിച്ചത്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള തീരുമാനം; കള്ളന്റെ കൈയിൽ തന്നെ താക്കോൽ നൽകുന്ന നടപടി; ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണെന്ന് സിപിഎം എന്ന് ഓർക്കണം: വിമർശിച്ചു വി ടി ബൽറാം
സ്റ്റുഡന്റ് പൊലീസിൽ ഹിജാബും സ്‌കാർഫും അനുവദിക്കില്ലെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനം; മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ടെന്ന് ഓർക്കണം; എതിർപ്പുമായി ഫാത്തിമ തഹ്ലിയ; ഉത്തരവ് അനുവദിക്കാനാകില്ലെന്ന് വനിതാ ലീഗും
പ്രതിപക്ഷത്തെ ഉന്നമിട്ട കെ ടി ജലീലിന്റെ വെടി കൊണ്ട് പിണറായിക്ക്! ലോകായുക്താ ജഡ്ജിക്കെതിരെ ഐസ്‌ക്രീം കേസ് കൂട്ടുപിടിച്ചുള്ള വിമർശനത്തിൽ പാർട്ടിക്ക് കടുത്ത അതൃപതി; കുഞ്ഞാലിക്കുട്ടിയോടുള്ള കലിപ്പു തീർക്കാർ പാർട്ടിയെ ഉപയോഗിക്കേണ്ടെന്ന് സിപിഎം; ജലീലിന്റെ ലോകായുക്ത വിവാദം ഏറ്റെടുക്കാതെ പാർട്ടി തള്ളുമ്പോൾ