You Searched For "വിവാദം"

തിരുവനന്തപുരത്ത് ജി എസ് ബാബു, കോട്ടയത്ത് നാട്ടകം സുരേഷ്, മലപ്പുറത്ത് വി എസ് ജോയി...; കോൺഗ്രസിന് പുതുജീവൻ പകരാൻ വേണ്ടിയുള്ള ഡിസിസി അധ്യക്ഷ പട്ടികയിൽ ഉള്ളതും നേതാക്കളുടെ ഗ്രൂപ്പു താൽപ്പര്യങ്ങൾ മാത്രം; പുത്തൻ ഗ്രൂപ്പുമായി പിടിമുറുക്കാൻ കെ സി വേണുഗോപാൽ; സമവായത്തിന് ഒടുവിൽ കെ സുധാകരൻ ഡൽഹിയിലേക്ക് വണ്ടി കയറുന്നത് ദളിതനും വനിതയും ഇല്ലാത്ത പട്ടികയുമായി
ഹരിത നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഖേദം പ്രകടിപ്പിച്ച് പികെ നവാസ്; വ്യക്തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും നടത്തിയിട്ടില്ലെന്ന് വിശദീകരണം; സഹപ്രവർത്തകക്ക് ഉണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നു; ലീഗ് ഫോർമുല എംഎസ്എഫ് നേതാക്കളെ സംരക്ഷിക്കാൻ മാത്രമെന്ന് ഹരിതയിൽ പൊതുവികാരം
രാഹുൽ ബ്രിഗേഡിൽ പെട്ട പി കെ ജയലക്ഷ്മിയെ വയനാട് ഡിസിസി അധ്യക്ഷയാക്കിയാൽ വനിതാ - ദളിത് പ്രാതിനിധ്യം ഒന്നിൽ ഒതുക്കാം; വനിതാ പ്രതിനിധ്യത്തിൽ ഹൈക്കമാൻഡ് വാശി പിടിച്ചാലുള്ള ഫോർമുല ഇങ്ങനെ; ഡൽഹി ചർച്ചകളിലും ആശയക്കുഴപ്പം നീങ്ങുന്നില്ല
ലീഗ് നേതൃത്വത്തെ വീണ്ടും തള്ളി ഹരിത; എം.എസ്.എഫ്-ഹരിത വിവാദം ഒത്തുതീർപ്പാക്കിയെന്ന വാദം തെറ്റ്; അത് ലീഗ് നേതാക്കളുടേത് മാത്രം അഭിപ്രായം; കൂടിയാലോചിച്ച് ഹരിത തീരുമാനം എടുക്കുമെന്ന് ഫാത്തിമ തഹ്ലിയ; നവാസ് മാപ്പു പറഞ്ഞെങ്കിലും നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് സൂചന നൽകി ഹരിത നേതാക്കൾ
മാർപാപ്പയുടെ നിർദേശത്തിൽ മാറ്റം വരുത്താൻ മെത്രാന്മാർക്കോ സിനഡിനോ അധികാരമില്ലെന്ന് കർദിനാൾ; പുതിയ ആരാധാനക്രമത്തിൽ പ്രതിഷേധവുമായി എറണാകുളത്തെ വൈദികർ; 400 ഓളം വൈദികർ ബിഷപ്പിനെ കാണും; അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്  എന്നത് മറക്കരുതെന്ന് ജോർജ്ജ് ആലഞ്ചേരി
കൊടിക്കുന്നിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി രാധാകൃഷ്ണൻ; പ്രസ്താവന സ്ത്രീവിരുദ്ധം, കോൺഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നിൽ ശ്രമിക്കുന്നതെന്നും വിമർശനം; ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമെന്ന് ഡിവൈഎഫ്‌ഐയും; മാവേലിക്കര എംപിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം
ഡിസിസി അധ്യക്ഷ പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ല; നടക്കാത്ത ചർച്ച തന്റെ പേരിൽ പ്രചരിപ്പിച്ചു; നടപടി എടുക്കുന്നതിന് മുൻപ് നേതാക്കളോട് വിശദീകരണം ചോദിക്കണമായിരുന്നു; കോൺഗ്രസിൽ കലാപത്തിന് ആഹ്വാനം ചെയ്തു ഉമ്മൻ ചാണ്ടി; എ ഗ്രൂപ്പു തുറന്ന യുദ്ധത്തിന് ഒരുങ്ങുമ്പോൾ പിന്തുണയുമായി ചെന്നിത്തലയും
പത്തനംതിട്ടയെ ഒറ്റുകൊടുക്കാൻ എത്തിയ യൂദാസാണ് ആന്റോ ആന്റണി; സതീഷ് കൊച്ചുപറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചയാൾ; ഡിസിസി ഓഫീസിൽ പോസ്റ്ററും കരിങ്കൊടിയും; എന്റെ കൂടി രക്തത്താൽ വളർത്തിയ പാർട്ടിയാണ്; ആരുടെയും ഔദാര്യം ആവശ്യമില്ലെന്ന് ശിവദാസൻ നായർ
പുനഃസംഘടനയിൽ പേരുകൾ നൽകിയെന്ന് സ്ഥിരീകരിച്ച ഉമ്മൻ ചാണ്ടി; പ്രാഥമിക ചർച്ചകളിൽ ചില പേരുകൾ പറഞ്ഞിരുന്നു; ആ പേരുകൾ സുധാകരൻ കുറിച്ചെടുത്തു; ആ ചർച്ചകൾ അപൂർണമായിരുന്നു; പിന്നീടു കാണാം എന്നു പറഞ്ഞാണ് പിരിഞ്ഞത്; ഡയറി ഉയർത്തിക്കാണിച്ചത് തെറ്റായ നടപടി; സുധാകരനെ തള്ളി വീണ്ടും ഉമ്മൻ ചാണ്ടി