You Searched For "വിവാദം"

മരംമുറി വിവാദത്തിലെ മുഖ്യമസൂത്രധാരനായിട്ടും എൻ ടി സാജനെ തൊടാതെ പിണറായി; വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്ന വനം മേധാവിയുടെ ശുപാർശ മടക്കി മുഖ്യമന്ത്രി; നടപടി വൈകിപ്പിച്ചു കൊണ്ടുള്ള സർക്കാർ നീക്കത്തിൽ വനംവകുപ്പിൽ ഭിന്നാഭിപ്രായം
സ്വന്തം കേരളം ഞങ്ങളെ ചതിച്ചു.. ഒരക്ഷരം പോലും എംവിഡിക്കെതിരെ പറയാത്ത ഞങ്ങളെ ചതിച്ചു; ഞാൻ മരിക്കും ഉറപ്പാ...; ഇ ബുൾ ജെറ്റിന്റെ കാരവാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തപ്പോൾ പൊട്ടിക്കരഞ്ഞ് എബിൻ; വാഹനം കസ്റ്റഡിയിൽ എടുത്തത് വാഹന നികുതി പ്രശ്‌നത്തിൽ; എല്ലാം നിർത്തുന്നുവെന്ന് സഹോദരങ്ങൾ
ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്; ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്ടിക്കുന്നത്; ഈശോ സിനിമാ വിവാദത്തിൽ നാദിർഷക്ക് പിന്തുണയുമായി മാക്ട
വസ്തു അവകാശത്തെ ചൊല്ലിയുള്ള തർക്കം നീണ്ടത് 70ാം വർഷത്തിലേക്ക്; ലാൻഡ് ട്രിബ്യൂണലിൽ കൊടുത്ത കേസും ഇതുവരെ വിളിച്ചില്ല; നാലര കോടി മൂല്യമുള്ള വസ്തു കേസിൽ കിടക്കുമ്പോൾ വട്ടിയൂർക്കാവിൽ വേലുക്കുട്ടിയുടെ മകന്റെ കുടുംബം താമസിക്കുന്നത് തകര ഷെഡ്ഡിൽ
20,000 രൂപയുടെ മത്സ്യം നഷ്ടപ്പെട്ടു; സംഘർഷത്തെ തുടർന്നുള്ള കേസുകൾ പിന്നാലെയും; വീഴ്‌ച്ചയിൽ ഇടതു കൈ ചതഞ്ഞതിന്റെ പരിക്കേ വേറെയും; അഞ്ചു പേരടങ്ങുന്ന കുടുംബത്തിന്റെ വയറു നിറയ്ക്കാൻ മീൻകുട്ടയുമായി കച്ചവടത്തിന് ഇറങ്ങിയ അൽഫോൻസിയക്ക് നഷ്ടക്കണക്കുകൾ മാത്രം
സീറോ മലബാർ സഭ ഭൂമി ഇടപാടിൽ സാമ്പത്തിക ക്രമക്കേട്; വൻ നികുതി വെട്ടിപ്പു നടന്നെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ; മൂന്നരക്കോടി രൂപ പിഴ ഇനത്തിൽ അടയ്ക്കണമെന്ന് നിർദ്ദേശം; കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ മുൻ പ്രൊക്യുറേറ്ററുടെ മൊഴിയും
പാണക്കാടെ ഇളമുറക്കാർക്ക് വരെ എത്തിക്കുന്ന മാസപ്പടിയിൽ മന്ത്രിയായ ഇബ്രാഹിംകുഞ്ഞ്; ഈസ്റ്റ് ഇന്ത്യാ കമ്പനിയെ അനുസ്മരിച്ചു പോകും വിധം സാദിഖലി ശിഹാബ് തങ്ങളും പി.വി.വഹാബുമായി ചില കച്ചവട കരാറുകൾ; ചങ്ങാത്ത മുതലാളിത്തം പാണക്കാട്ടെക്കും: തങ്ങൾ കുടുംബത്തിന് ഒരു വിമർശന കുറിപ്പ്
ഹരിതയിലെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ലീഗ് വെട്ടിൽ; ലൈംഗിക അധിക്ഷേപ പരാതി പിൻവലിപ്പിക്കാൻ മുനവറലി തങ്ങൾ രംഗത്തെത്തിയതിലും അമർഷം; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഞരമ്പ് രോഗിയെന്ന് ഹരിത നേതാവ്; വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂരും
ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്തകൾ അസംബന്ധം; ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് ആശംസ അറിയിക്കും; 35 പ്രസംഗകരിൽ സ്ഥാനം 31-ാമത് ആണെങ്കിലും ഐസക്കിന് പരാതിയില്ല; തന്റെ പേരിൽ വിവാദമുണ്ടാക്കരുതെന്ന് മുൻ ധനമന്ത്രി
പട്ടിക തയ്യാറാക്കിയത് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച്; രാഹുൽ ഗാന്ധിയുമായി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തു; ഇനി ഹൈക്കമാന്റ് തീരുമാനിക്കട്ടെയെന്ന് വിഡി സതീശൻ; ഡിസിസി അധ്യക്ഷപട്ടികയിൽ കോൺഗ്രസ് പുകയുമ്പോൾ ഇടപെടാൻ സോണിയയും
രബീന്ദ്രനാഥ ടാഗോറിനെ അപമാനിച്ചു; ബിജെപി സഹമന്ത്രി സുഭാഷ് സർക്കാറിനെതിരെ രൂക്ഷ വിമർശനം; വിവാദമായത് ടാഗോറിന് ഇരുണ്ട ചർമ്മം ആയിരുന്നതിനാൽ സ്വന്തം അമ്മ അദ്ദേഹത്തെ എടുക്കാൻ മടി കാണിച്ചിരുന്നെന്ന മന്ത്രിയുടെ പ്രസ്താവന
ഈശോ വിവാദത്തിന് ശേഷം ചേരയും ക്രൈസ്തവ വികാരം വ്രണപ്പെടുത്തുമോ? നിമിഷയും റോഷനും ഒന്നിക്കുന്ന ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതോടെ വിവാദം; പീഡാനുഭവത്തിന്റെ പിയത്ത ഓർമ്മിപ്പിച്ച പോസ്റ്ററിനെതിരെ സൈബറിടത്തിൽ പ്രതിഷേധ കമന്റുകൾ