SPECIAL REPORTമുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നപ്പോൾ നാട്ടുകാർ രോഷം തീർത്തത് റോഷി അഗസ്റ്റിന് നേരെ; അവര് പാതിരാത്രി തുറന്നു വിടുന്നതിന് ഞാൻ എന്തു ചെയ്യാനാ.. നിങ്ങൾ പറയൂവെന്ന് മന്ത്രിയും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടുമായി രഹസ്യധാരണ, മന്ത്രിയുടെത് ദയനീയമായ കീഴടങ്ങലെന്ന് വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപിയുംപ്രകാശ് ചന്ദ്രശേഖര്7 Dec 2021 8:31 AM IST
Politicsമുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും? മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല; സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലും പറഞ്ഞത് നടപ്പിലാക്കിയിട്ടില്ല; വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ പ്രതിഷേധം തുടരാൻ മുസ്ലിംലീഗ് നേതാക്കൾമറുനാടന് മലയാളി7 Dec 2021 1:30 PM IST
Politicsറിയാസ് എന്റെ നാട്ടിലെ പുതിയാപ്ലയാണ്.. ആരാടോ ഭാര്യ... ഇത് വിവാഹമാണോ... വ്യഭിചാരമാണ്... സിഹ്റാണ്; സി.എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം; വഖഫ് സംരക്ഷണ റാലിയിൽ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിമറുനാടന് മലയാളി10 Dec 2021 10:09 AM IST
Politicsഅധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ് വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്; കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ നേതാക്കളും; അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജ്മറുനാടന് മലയാളി10 Dec 2021 11:31 AM IST
Marketing Featureചുണ്ടിൽ മുറിപ്പാട്, നഖം അമർത്തിയ പാടുകൾ മൂക്കിന്റെ രണ്ടും ഭാഗത്തും ഉണ്ടായിരുന്നു; മുഖം അമർത്തിപ്പിടിച്ചപ്പോൾ ഉണ്ടായതു പോലെയാണ് പാടുകൾ; കൈത്തണ്ടയിൽ നാല് വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിലും; മിഷേലിന്റേതുകൊലപാതകമെന്ന് ആവർത്തിച്ച് ബന്ധുക്കൾമറുനാടന് മലയാളി10 Dec 2021 4:29 PM IST
SPECIAL REPORTവിവാദങ്ങളൊഴിയാതെ പ്രഥ്വിരാജിന്റെ കടുവ; ചിത്രത്തിന്റെ സെറ്റിൽ വിതരണം ചെയ്തത് മോശം ഭക്ഷണമെന്ന് പരാതി; ലഭിച്ചത് പൂത്ത ചപ്പാത്തിയും ഉള്ളിക്കറിയും, പൈസ തന്നില്ലെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ; പരാതി ഉയർന്നത് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്കെതിരെമറുനാടന് മലയാളി10 Dec 2021 10:01 PM IST
SPECIAL REPORTമൊഫിയ പർവീണിന് നീതി ആവശ്യപ്പെട്ടു സമരം നടത്തിയ കോൺഗ്രസുകാരെ 'തീവ്രവാദികളാക്കി' പൊലീസ്; അറസ്റ്റിലായവർക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ട് എന്ന റിമാൻഡ് റിപ്പോർട്ട് വിവാദത്തിൽ; പൊലീസ് റിപ്പോർട്ടിനെതിരെ അൻവർ സാദത്ത് എംഎൽഎ രംഗത്ത്മറുനാടന് മലയാളി11 Dec 2021 11:21 AM IST
SPECIAL REPORTഎന്ത് പ്രശ്നം നടന്നാലും രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അത് ചോദ്യം ചെയ്യാൻ പാടില്ലെന്നും പറയും; ശരിയേത് തെറ്റേതെന്ന് ജനങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നില്ല; ദേശീയത കൊണ്ട് ഭരിക്കുന്നവർക്ക് മാത്രമാണ് ഗുണമെന്ന് ടോമിൻ ജെ. തച്ചങ്കരിമറുനാടന് മലയാളി11 Dec 2021 12:32 PM IST
SPECIAL REPORTപെൺകവികളിൽ 99 ശതമാനവും നല്ല എഴുത്തുകാരികളല്ല; പലരും പുരുഷകവികളുടെ വാഗ്ദാനങ്ങളിൽ കുടുങ്ങുന്നു; മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെയുള്ള വാഗ്ദാനത്തിൽ വീഴുന്നവർ അവരുടെ പിന്നാലെ പോകുന്നു; വിവാദ പ്രസ്താവനയുമായി ഗാനരചയിതാവ് അജീഷ് ദാസൻമറുനാടന് മലയാളി13 Dec 2021 3:52 PM IST
SPECIAL REPORTആർ ബിന്ദുവിന്റെ കത്ത് പ്രോ ചാൻസലർ എന്ന നിലയിൽ തന്റെ അധികാരമെന്ന വിധത്തിൽ; സേർച്ച് കമ്മിറ്റിയും സർക്കാർ താൽപ്പര്യത്തിൽ നോക്കു കുത്തിയായി; കണ്ണൂർ വി സി നിയമനം കോടതി കയറിയിരിക്കെ മന്ത്രിയുടെ കത്തും കുരുക്കാകും; രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോഴും മന്ത്രി മൗനത്തിൽ; ഡോ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി വാശി പിടിച്ചത് വിവാദ നിയമനങ്ങൾ മറയ്ക്കാനോ?മറുനാടന് മലയാളി13 Dec 2021 9:46 PM IST
Politicsകെ റെയിൽ പദ്ധതിക്കെതിരെ എടുത്തുചാടി സമരം ചെയ്യേണ്ടതില്ല; പദ്ധതിക്ക് രണ്ട് വശങ്ങളുണ്ട്; ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം; തന്റേത് വ്യക്തിപരമായ നിലപാട്; യുഡിഎഫ് സമരവുമായി മുന്നോട്ടു പോകുമ്പോഴും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചു ശശി തരൂർ; തിരുവനന്തപുരം എംപിയുടെ നിലപാടിനോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വംമറുനാടന് മലയാളി15 Dec 2021 12:29 PM IST
Uncategorizedബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാാസ്വദിക്കൂ; സ്ത്രീ വിരുദ്ധ പരാമർശവുമായി കർണാടകത്തിലെ കോൺഗ്രസ് എംഎൽഎമറുനാടന് മലയാളി17 Dec 2021 12:56 PM IST