You Searched For "വിവാഹം"

വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിട;സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത് ജോയ്സ്നയും ഷെജിനും;  അഭിവാദ്യങ്ങളർപ്പിച്ച് സാന്നിദ്ധ്യമായി പ്രിയ സഖാക്കളും; വിവാഹ ചിത്രം പങ്കുവെച്ച് ഷെജിൻ
പുനർവിവാഹം തേടുന്ന വരന്മാരെ കുടുക്കുന്നത് ബ്രോക്കർമാർ വഴി;  പല പേരുകളിൽ സുകന്യ കല്യാണ പെണ്ണാകും; മാസങ്ങളോളം വീട് ഭരിച്ച് പെട്ടെന്നൊരു ദിവസം സ്വത്തും തട്ടി മുങ്ങും; തമിഴകത്തിൽ സൂപ്പർഹിറ്റായി 54കാരിയായ സുകന്യയുടെ കല്യാണ തട്ടിപ്പുകൾ
കൊല്ലത്ത് വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയിൽ ആഴമുള്ള പാറക്കുളത്തിൽ വീണു; രക്ഷിക്കാൻ പിന്നാലെ ചാടി വരനും; നിലവിളി കേട്ടെത്തിയ പ്രദേശവാസി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തി; വധുവിനെ കാലിന് പരിക്കേറ്റതിനാൽ വിവാഹം മൂന്ന് മാസത്തേക്ക് നീട്ടി വെച്ചു
വിവാഹ വേഷത്തിൽ ശിങ്കാരി മേളം കൊട്ടി ജനഹൃദയങ്ങളിൽ കയറിപ്പയറ്റിയ ആ വധു ചെവ്വല്ലൂർ സ്വദേശിനിയായ ശിൽപ്പാ ശ്രീകുമാർ; ഇലത്താളത്തിൽ വരനും; എഞ്ചിനീയറായ ശിൽപ്പ എട്ട് വർഷമായി ദുബായിലെ ശിങ്കാരി മേളം നടത്തുന്ന പ്രധാന ചെണ്ടക്കാരിൽ ഒരാൾ; കല്ല്യാണ വേഷത്തിൽ കൊട്ടിക്കയറിയത്  കൂറ്റനാട് പൊന്നൻ ബ്ലൂ മാജിക് എന്ന മേള സംഘത്തിനൊപ്പം
എന്തുവന്നാലും അച്ചൻ ഒപ്പം നിൽക്കുമെന്ന് കരുതി; വംശശുദ്ധി വിവാദത്തിൽ കോടതി ഇടപെട്ടിട്ടും സമയമായപ്പോൾ വിവാഹക്കുറി നൽകാതെ അച്ചനും മുങ്ങി; കെട്ടുകല്യാണത്തിന് സദ്യ വരെ ഒരുക്കി ജസ്റ്റിനും വിജിമോളും വന്നപ്പോൾ നിരാശരാക്കി ക്‌നാനായ സഭാ നേതൃത്വം;  ഒടുവിൽ പള്ളിമുറ്റത്ത് മാലചാർത്തി ഒന്നായി