You Searched For "വിവാഹം"

സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തി; ശിപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും; 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരും;ഹിന്ദുമാരേജ് ആക്ടിലും ഭേദഗതി വരുത്തും
പ്രണയിനിക്ക് നൽകിയ വാക്കുപാലിച്ചു നിധിൻ; വായ്പ നിഷേധിച്ചതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി; പാറമ്മേക്കാവ് ക്ഷേത്രത്തിൽ വെച്ചുള്ള ലളിതമായ ചടങ്ങിൽ വിവാഹം
അറബി വേഷം ധരിച്ച് ഹെലികോപ്റ്ററിൽ പറന്നിറങ്ങി വരൻ; അറബി പാട്ടിന്റെ താളത്തിൽ വേദിയിലേക്കെത്തി വധു; കാഴ്‌ച്ചയിലും ചടങ്ങിലും വ്യത്യസ്തതയുമായി കഴക്കൂട്ടത്തെ കല്യാണം
കോതമംഗലത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷം; കാട്ടാനകളുടെ കടന്നുകയറ്റം നഗര പ്രദേശത്താട് അടുക്കുന്നു; കോതമംഗലം നഗരപരിധിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ വരെ കാട്ടാനശല്യം; പുന്നേക്കാട്- തട്ടേക്കാട് പാതയിലെ സഞ്ചാരികൾക്കും കാട്ടാനശല്യം ഭീഷണി
ശാസ്ത്രീയ നൃത്തം പഠിച്ചതിന് മഹല്ല് കമ്മിറ്റിയും മതനേതാക്കളും ഊരുവിലക്കി; പെറ്റമ്മയുടെ ഖബറടക്കം തടഞ്ഞു; അതേ നാട്ടിൽ ഡാൻസ് സ്‌കൂൾ തുടങ്ങി ഉചിതമായ മറുപടി; അതിജീവനം കലയാക്കിയ നർത്തകി മൻസിയയ്ക്ക് മനം പോലെ മാംഗല്യം; വരൻ സംഗീത കലാകാരൻ ശ്യാം കല്യാൺ
വിവാഹ ശേഷവും ഭാര്യക്ക് ലൈംഗിക ബന്ധത്തോട് നോ പറയാം; വിവാഹത്തോടെ നഷ്ടപ്പെടുന്നതല്ല ഇല്ല എന്നുപറയാനുള്ള അവകാശമെന്നും ഡൽഹി ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികൾ പരിഗണിക്കുമ്പോൾ
ഏഴു ദിവസം നീണ്ടുനിന്ന ആഘോഷം; ചെലവഴിച്ചത് കോടികൾ; ബ്രൂണെ സുൽത്താന്റെ മകൾക്ക് മാംഗല്യം; വിവാഹദിവസം രാജകുമാരി അണിഞ്ഞത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ടിയാര വജ്രം
തൃശ്ശൂർ റൂറൽ എസ്‌പി ഐശ്വര്യ ഡോങ്റെ വിവാഹിതയാകുന്നു; നെയ്യപ്പവും ഇടിയപ്പവും ഇഷ്ടമായ മുംബൈ സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ മലയാളത്തിന്റെ മരുമകളാകുന്നു; വരൻ കൊച്ചിയിലെ ഐ ടി പ്രൊഫഷണൽ അഭിഷേക്; വിവാഹം തിങ്കളാഴ്‌ച്ച മുംബൈയിൽ വെച്ച്