You Searched For "വിസി"

സവർക്കറും ഗോൾവാൾക്കറും സിലബസിൽ വന്നതിൽ അപാകതയില്ല; കാവിവത്കരണം എന്ന ആരോപണം തള്ളി കണ്ണൂർ സർവകലാശാല വിസി; സിലബസ് മരവിപ്പിക്കില്ല; പരിശോധിക്കാൻ രണ്ടംഗ സമിതി; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി തന്നെ നിയമിച്ചത് ഗവർണർ; മറുപടി പറയേണ്ടതും അദ്ദേഹം തന്നെ; വിഷയം കോടതിയുടെ മുന്നിലായതു കൊണ്ട് കൂടുതലൊന്നും പറയാനില്ല; രാഷ്ട്രീയ ഉദ്ദേശമെന്ന ആരോപണത്തിന് മറുപടി നൽകേണ്ടതില്ലെന്ന് സർക്കാർ; വിവാദത്തിൽ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിക്കുന്നു
ഗോപിനാഥ് രവീന്ദ്രൻ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും നാലുവർഷത്തേക്ക് കൂടി അദ്ദേഹത്തെ വിസിയാക്കിയാൽ അത് മെച്ചമാകുമെന്നും കത്ത്; 61 വയസ്സിലെ നിയമപ്രശ്‌നം മറികടക്കാൻ നിയമോപദേശവും; ഗവർണ്ണറെ ചൊടിപ്പിച്ചത് മന്ത്രി ബിന്ദുവിന്റെ കത്തോ? സർവ്വകലാശാല വിവാദം തുടരുമ്പോൾ
കണ്ണൂർ വൈസ് ചാൻസിലർ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു; പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളി; ഡോ. ഗോപിനാഥ് രവീന്ദ്രന് വി സി സ്ഥാനത്ത് തുടരാം; വിവാദത്തിൽ നിന്നും താൽക്കാലികമായി തലയൂരിയ ആശ്വാസത്തിൽ സംസ്ഥാന സർക്കാർ; നിർണായകമായത് ഗവർണറുടെ നിലപാട്
വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിക്ക് പകരം സർക്കാർ തന്നെ പ്രതിനിധിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കുമെന്ന് ഭേദഗതി; ഇനി വിസിമാരെ ഗവർണ്ണർക്ക് നിശ്ചയിക്കാനാകില്ല; സ്വന്തം പ്രതിനിധിയെ വിസിയാക്കാൻ ഓർഡിനൻസിന് സർക്കാർ; രാജ്ഭവൻ ഇനി നോക്കുകുത്തി
പിഎസ്‌സി അംഗമായിരുന്നപ്പോഴും ഗവേഷക വിദ്യാർത്ഥികളെ ഗൈഡ് ചെയ്തിരുന്നുവെന്നും ഇത് അദ്ധ്യാപന പരിചയമായി കാണണമെന്നുമുള്ള വാദം തള്ളി; സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും പരിഗണിച്ചത് ഒറ്റപ്പേരു മാത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അൽമോറയിലെ വിധി; ആരിഫ് മുഹമ്മദ് ഖാന് കരുത്ത് കൂടും; കേരളത്തിലെ 10 വിസിമാർക്കും പണിപോകും