SPECIAL REPORT'എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു, അത്രയേ അറിയത്തുള്ളൂ; സ്കൂളില്‍ കൊണ്ടാക്കിയിട്ട് വൈകിട്ട് നേരത്തെ വരാം മോനേ എന്ന് പറഞ്ഞ് പോയതാണ് ': വിങ്ങിപ്പൊട്ടുന്ന മനുവിന് മുന്നില്‍ ആശ്വാസ വാക്കുകള്‍ നിഷ്പ്രഭമാകുന്നു; ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുവൈത്തിലുളള മിഥുന്റെ അമ്മയെ വിവരം അറിയിച്ചതായി ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ17 July 2025 6:03 PM IST
Top Storiesരാപകലില്ലാതെ ജോലിയ്ക്കൊപ്പം മാനസിക-ശാരീരികപീഡനവും; ഭക്ഷണം ഒരു കുബൂസ് മാത്രം; ഏജന്‍സിയോട് പരാതി പറഞ്ഞതോടെ തൊഴില്‍ തട്ടിപ്പിന്റെ ഇരകള്‍ക്ക് ഒപ്പം ഇരുട്ടുമുറിയില്‍; രക്ഷയായത് സുരേഷ് ഗോപിയുടെ ഇടപെടല്‍; കുവൈത്തില്‍ ഏജന്‍സിയുടെ ചതിയില്‍ തടവിലായ ജാസ്മിന് നാട്ടില്‍ തിരിച്ചെത്തിസ്വന്തം ലേഖകൻ14 July 2025 5:09 PM IST