INVESTIGATIONസമന്‍സ് അയക്കും മുമ്പ് കുറ്റപത്രം ഇഡി സ്വന്തമാക്കിയാല്‍ അറസ്റ്റിന് അതിവേഗ സാധ്യതകള്‍ ഏറെ; കുറ്റപത്രത്തിനെതിരെ നിയമ നടപടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രിയുടെ മകള്‍ ആഗ്രഹിക്കുന്നത് 'സ്റ്റേ' നേടി കാര്യങ്ങള്‍ അനുകൂലമാക്കല്‍; സുരക്ഷിത സ്ഥാനത്തേക്ക് വീണ മാറിയെന്ന് റിപ്പോര്‍ട്ട്; മാസപ്പടിയില്‍ എല്ലാം കണ്ണും ഡല്‍ഹി വിധിയിലേക്ക്; കരുതല്‍ വീണയ്ക്ക് അനിവാര്യമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Days ago
SPECIAL REPORTവീണയുടെ കമ്പനിയുടെ അബുദാബി അക്കൗണ്ടിലേക്ക് ലാവ്‌ലിനും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സും പണമൊഴുക്കി; തെളിവ് നല്‍കിയ ജീവനക്കാരനെ ബാങ്ക് പുറത്താക്കി; മാസപ്പടി കേസില്‍ ഗള്‍ഫിലും എസ് എഫ് ഐ ഒ അന്വേഷണം എത്തി; ഇനിയും കുടുംബാംഗങ്ങള്‍ കുരുക്കിലാകുമോ?മറുനാടൻ മലയാളി ബ്യൂറോ6 April 2025 1:29 AM
SPECIAL REPORTകുറ്റപത്രത്തിനൊപ്പം ശശിധരന്‍ കര്‍ത്തയുടെ വിവാദ ഡയറിയുടെ പകര്‍പ്പും; ഡയറി കിട്ടിയത് 2019ല്‍ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ റെയ്ഡില്‍; ചെളിവാരിയും വീണയ്ക്ക് നല്‍കിയും മരുമകന് കൊടുത്തും തട്ടിച്ചെടുത്തത് ഖജനാവിലേക്ക് വരേണ്ട തുക; സിഎംആര്‍എല്ലിനെതിരായ കുറ്റപത്രത്തില്‍ അഴിമതി മണവുംമറുനാടൻ മലയാളി ബ്യൂറോ5 April 2025 12:34 AM
Newsആരോഗ്യമന്ത്രിയുടെ വീഴ്ചയുടെ പാപഭാരം പ്രിന്‍സിപ്പാളിന്റെ തലയില്‍; വിദ്യാര്‍ഥി സമരം തടയാന്‍ കഴിഞ്ഞില്ല; പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് സ്ഥലം മാറ്റംശ്രീലാല് വാസുദേവന്‍6 Sept 2024 4:34 AM
SPECIAL REPORTസ്വപ്‌നാ സുരേഷും വീണയും ഫർണ്ണിച്ചർ കടയിൽ ഒരുമിച്ചു പോയി; വീണയുടെ രണ്ടാം വിവാഹത്തിന്റെ അൺ എഡിറ്റഡ് വീഡിയോ പുറത്തു വിടാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളി; മുഖ്യമന്ത്രിയുടെ മകളേയും മരുമകനേയും ചോദ്യം ചെയ്യണമെന്ന് സന്ദീപ് വാര്യർ; സ്വപ്‌നയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്താൽ എല്ലാ സത്യവും പുറത്തു വരുമെന്നും അവകാശവാദം; സ്വർണ്ണ കടത്തിൽ പിണറായി കുടുംബത്തിനെതിരെ നേരിട്ട് ആക്രമണവുമായി ബിജെപി; ഉയർത്തുന്നത് ഗുരുതര ആരോപണങ്ങൾമറുനാടന് മലയാളി16 Sept 2020 5:30 AM
Politicsഓണം ഉത്രാട ദിവസമായിരുന്നു സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടന്നതിനു റിജിയെയും എന്നെയും അറസ്റ്റ് ചെയ്യുന്നത്; ജാമ്യമില്ല വകുപ്പിൽ ജയിലിൽ അടയ്ക്കാനായിരുന്നു തീരുമാനം; കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ രണ്ടുപേർക്കും ടെസ്റ്റ് നെഗറ്റിവ്; ജാമ്യം കിട്ടിയപ്പോൾ ടെസ്റ്റ് നെഗറ്റിവ് ആണെങ്കിലും 7 ദിവസം ക്വറന്റൈനിൽ പോകണം എന്ന് പറഞ്ഞ് വീട്ടിലെത്തിയത് പൊലീസ്; ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ചില്ലെന്ന് പറയുന്നവർ അറിയാൻ യൂത്ത് കോൺഗ്രസ് നേതാവ് വീണാ എസ് നായരുടെ കുറിപ്പ്മറുനാടന് ഡെസ്ക്16 Sept 2020 7:19 AM
SPECIAL REPORTപ്രളയത്തിന്റെ മറവിൽ ഗൾഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തി; പ്രധാന വിഹിതം കോഴിക്കോട്ടെ മതസംഘടനയ്ക്ക് കിട്ടി; വിദ്യാഭ്യാസ മേഖലയിൽ 'പുതിയ പ്രതീക്ഷ' നൽകി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധം; ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ കിട്ടിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക്; പിണറായിയുടെ മകൾ വീണയ്‌ക്കെതിരെ വാർത്തയുമായി ജന്മഭൂമി; കോൺസുലേറ്റ് ചാരിറ്റിയിൽ ഇനി പ്രത്യക്ഷ ആരോപണങ്ങൾമറുനാടന് മലയാളി16 Sept 2020 8:20 AM
SPECIAL REPORT'ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും; പിന്നെപ്പിന്നെ ജീവിതത്തിൽ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സിൽ മാറിയിട്ടുണ്ടാവും; അതേക്കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല': മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം എതിരാളികൾ സോഷ്യൽ മീഡിയയിൽ ആയുധമാക്കിയതിൽ പ്രതികരിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി3 Jan 2021 2:52 PM
Greetingsനീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നു; പിറന്നാൾ ദിനത്തിൽ ഭാര്യ വീണയ്ക്ക് ആശംസകളുമായി മുഹമ്മദ് റിയാസ്മറുനാടന് ഡെസ്ക്13 Jan 2021 7:33 AM
SPECIAL REPORT'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർമറുനാടന് മലയാളി16 Jan 2021 10:04 AM
SPECIAL REPORTപിണറായി വിജയനെ കാണാൻ കഴിയാത്തതിൽ കുണ്ഠിതമുണ്ട്; വരുമെന്നു തന്നെയാണു വിശ്വാസം; മരിക്കുന്നതിന് മുമ്പ് കാണാനാകുമെന്നാണു പ്രതീക്ഷ; പൊറുക്കാനാവാത്ത തെറ്റ് താൻ ചെയ്തിട്ടില്ല: ഇന്നലത്തെ കാത്തിരിപ്പ് വെറുതെയായെന്ന തിരിച്ചറിവിൽ ബെർലിൻ; 'പഴയ ശത്രുവിനെ' ഉടൻ പിണറായി കാണുമെന്ന് സിപിഎമ്മുംമറുനാടന് മലയാളി14 Feb 2021 6:41 AM
Politicsആറന്മുളയിൽ പള്ളിയോട സേവാസംഘത്തിന്റെ പിന്തുണ വീണാ ജോർജിനെന്ന് ഇടതു പ്രചാരണം; പാർട്ടി പത്രവും വാർത്തയാക്കി; പള്ളിയോട കരകളിൽ ബഹളം തുടങ്ങിയതോടെ പ്രചാരണം നിഷേധിച്ച് സേവാസംഘം; വീണ മാത്രമല്ല, എല്ലാ ജനപ്രതിനിധികളും സഹായിച്ചുവെന്ന പ്രസ്താവനയുമായി ഭാരവാഹികൾശ്രീലാല് വാസുദേവന്‍2 April 2021 4:07 AM