You Searched For "വീണ ജോർജ്ജ്‌"

ആരോഗ്യമന്ത്രി ഗവേഷണം നടത്തുന്നത് സഹായം ലഭിക്കുന്നവർക്ക് അതെങ്ങിനെ ഇല്ലാതാക്കെന്ന്;  വിർശനവുമായി ശൂരനാട് രാജശേഖരൻ;  കോവിഡ് മുക്തരായ ശേഷമുണ്ടായ മരണങ്ങൾ നോൺകോവിഡ് ഉൾപ്പെടുത്തിയാൽ സുപ്രീം കോടതി വിധി പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം എങ്ങിനെ ലഭിക്കുമെന്നും ആക്ഷേപം
കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും സംസ്ഥാനത്തിന് ആശങ്കയായി മരണനിരക്ക്; ഒന്നിനു പിറകെ ഒന്നായി ഉണ്ടാകുന്ന പ്രതിസന്ധികളിൽ ഉലഞ്ഞ് പ്രതിരോധ സംവിധാനങ്ങൾ; മുഖ്യമന്ത്രിയുടെ താൽക്കാലിക ന്യായീകരണങ്ങളും ആരോഗ്യവകുപ്പിന്റെ പ്രതിഛായയെ രക്ഷിക്കാതെ വരുമ്പോൾ
50 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത്; എല്ലാ ജില്ലകളിലും വെർച്ച്വൽ ഐടി കേഡർ; ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ 3 നൂതന പദ്ധതികൾ; 22 ന് പദ്ധതികൾ മുഖ്യമന്ത്രി ജനങ്ങൾക്ക് സമർപ്പിക്കും
വിതുരയിലെ  പെൺകുട്ടികളുടെ അത്മഹത്യ; മന്ത്രി വീണാ ജോർജ് അന്വേഷണ റിപ്പോർട്ട് തേടി; പ്രദേശത്ത് ലഹരിമാഫിയകൾ വ്യാപകമാകുമ്പോഴും പൊലീസോ എക്‌സൈസോ ഇടപെടൽ നടത്തുന്നില്ലെന്ന് പ്രദേശവാസികൾ