You Searched For "വെള്ളാപ്പള്ളി നടേശൻ"

വെള്ളാപ്പള്ളി നടേശനെ പൂട്ടാനായി ഗോകുലം ഗോപാലനൊപ്പം ചേർന്നു; ഗോകുലം ഗോപാലൻ ചെയർമാനായ ട്രസ്റ്റിന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ തൂക്കിയെടുത്തു വെളിയിൽ കളഞ്ഞു; ഒടുവിൽ തെറ്റുകൾ ഏറ്റുപറഞ്ഞ് വെള്ളാപ്പള്ളി പാളയത്തിൽ സുഭാഷ് വാസു
കെ കെ മഹേശന്റെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളിക്കും കുരുക്ക്; നടേശനെയും മകനെയും പ്രതിചേർത്ത് കേസെടുക്കാൻ നിർദേശിച്ച് കോടതി; കെ എൻ അശോകനും പ്രതിപ്പട്ടികയിൽ; മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താനും നിർദ്ദേശം; തെലുങ്കാന പൊലീസിനെ പേടിച്ച് ഒളിവിൽ പോയ തുഷാറിന് വൻ തിരിച്ചടി; എസ്എൻഡിപിയെ അടക്കിവാണ അച്ഛനും മകനും അടിതെറ്റി വീഴുമോ?