SPECIAL REPORTവിമാനത്താള ടെൻഡറിലെ നിയമോപദേശകൻ അദാനിയുടെ മകന്റെ അമ്മാവൻ; കോടതിയിലും തോറ്റതോടെ തിരുവനന്തപുരം തീറെഴുതി കിട്ടി; ഇനി കണ്ണ് കൊച്ചിയിൽ; വൈറ്റില മൊബിലിറ്റ് ഹബ്ബിൽ കമ്പനി എത്തുന്നത് മോദിയുടെ സുഹൃത്തിന് വേണ്ടി; മന്ത്രി ശശീന്ദ്രൻ മകന് ഉന്നത ജോലി നൽകിയതും ഫലം കണ്ടു; വൺ...ടു...ത്രീ മോഡൽ അറസ്റ്റ് തടയാനോ കൊച്ചിയിലെ കൈമാറ്റം? പ്രതിപക്ഷം കള്ളക്കളി മണക്കുമ്പോൾമറുനാടന് മലയാളി9 Nov 2020 11:06 AM IST
SPECIAL REPORTഅർദ്ധ രാത്രി കാക്കനാട്ടെ ഫ്ളാറ്റ് വളഞ്ഞത് 40ഓളം പൊലീസുകാർ; വി ഫോർ കൊച്ചി കൂട്ടായ്മാ നേതാവ് നിപുണിനെ പൊലീസ് പൊക്കിയത് ഭീകരരെ പിടികൂടുന്ന മാതൃകയിൽ; ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ടതിന് ചുമത്തിയത് പൊതുമുതൽ നശിപ്പിക്കും കുറ്റം; നേതാക്കളെ റിമാർഡ് ചെയ്യുംമറുനാടന് മലയാളി6 Jan 2021 8:18 AM IST
SPECIAL REPORTപണി പൂർത്തിയായിട്ട് മാസങ്ങൾ; രണ്ടാഴ്ച മുമ്പ് ലോഡ് ടെസ്റ്റും നടന്നു; ഇത് പാലം സഹികെട്ട് ജനങ്ങൾ തുറന്നതിന്റെ പ്രതികാരമെന്ന് വി 4 കൊച്ചി; നിപുൺ ചെറിയാനെ കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് വലിച്ചിറക്കി കൊണ്ടു പോയത് ബലപ്രയോഗത്തിലൂടെ; വൈറ്റിലയിലെ സമരക്കാരെ അർദ്ധരാത്രി പൊലീസ് നേരിട്ടത് ക്രൂരമായി; അറസ്റ്റിൽ പ്രതിഷേധം ശക്തംപ്രകാശ് ചന്ദ്രശേഖര്6 Jan 2021 9:17 AM IST
SPECIAL REPORTവൈറ്റിലയിൽ ഓരോ വാഹനവും കുടുങ്ങുന്നത് പത്ത് മുതൽ 45 മിനിറ്റു വരെ; കൊച്ചി-ധനുഷ്കോടി, പൻവേൽ-കന്യാകുമാരി, കുണ്ടന്നൂർ-വെല്ലിങ്ടൻ ഐലൻഡ് എന്നീ ദേശീയപാതകളുടെ സംഗമസ്ഥാനമായ കുണ്ടന്നൂരിലും ആശ്വാസമെത്തും; വി ഫോർ കൊച്ചിക്കാർ ജനകീയ ഉദ്ഘാടനം നടത്തിയ പാലം നാളെ പിണറായി ഔദ്യോഗികമായി തുറക്കുമ്പോൾമറുനാടന് മലയാളി8 Jan 2021 7:29 AM IST
Bharathആൻസിയും അൻജനയും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് ഡിജെ പാർട്ടി കഴിഞ്ഞു മടങ്ങവെ; ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; അപകട കാരണം കാറിന്റെ അമിതവേഗമെന്ന് പൊലീസ്; മരണത്തിലും ഒന്നിച്ച് മുൻ മിസ് കേരളയും റണ്ണറപ്പും; ഒരാളുടെ നില ഗുരുതരംമറുനാടന് മലയാളി1 Nov 2021 9:42 AM IST
SPECIAL REPORTജോജു ജോർജ്ജു കേസിൽ ഒത്തുതീർപ്പ് സാധ്യത അടയുന്നു; അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്റെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു ജോജു; സമവായത്തിന് താരം തയ്യാറായില്ലെങ്കിൽ കൂടുതൽ അറസ്റ്റ് നടപടികൾ ഉണ്ടായേക്കുംമറുനാടന് മലയാളി5 Nov 2021 1:55 PM IST
KERALAMവൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല; വാഹനം പൂർണമായി കത്തിനശിച്ചുമറുനാടന് മലയാളി5 Jan 2022 6:10 PM IST