You Searched For "വോട്ടര്‍മാര്‍"

പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, എന്നിട്ട് എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തു,  നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു; ജനങ്ങള്‍ കാണിച്ചത് നന്ദികേട്: എല്‍ഡിഎഫിന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ കരുതണം; രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടെടുപ്പ്; വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം; നോട്ടയും വിവിപാറ്റും ഇല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍
ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത് തുടങ്ങിയ പാര്‍ശ്വവല്‍കൃത വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു; എസ്ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ്: ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് രാഹുല്‍ ഗാന്ധി
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുന്നവര്‍ കേരളത്തിലെ വോട്ടര്‍മാരുമോ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകള്‍ അവര്‍ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍; അതിഥി തൊഴിലാളികള്‍ ജനവിധി നിര്‍ണയിക്കുന്ന കാലം വരുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയും
പോളിംഗ് ബൂത്തുകള്‍ക്കു പുറത്ത് നീണ്ട നിരകള്‍ ഒഴിവാക്കാം; തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണം; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി