SPECIAL REPORTവോട്ടര്‍ പട്ടിക ക്രമക്കേട് വിവാദം കൊഴുക്കവേ 'ആക്ഷന്‍ ഹീറോയ്ക്ക്' റീ എന്‍ട്രിക്ക് വഴിയൊരുക്കി സിപിഎമ്മിന്റെ അതിക്രമം; സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചത് ആയുധമാക്കി ബിജെപി; വിവാദങ്ങള്‍ക്കിടെ വന്ദേഭാരതില്‍ തൃശ്ശൂരിലേക്ക് യാത്ര തിരിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി; ചോരക്കളി തൃശൂരില്‍ തുടങ്ങിയാല്‍ പ്രതിരോധിക്കുമെന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 6:23 AM IST