Politics'എല്ലായിടത്തും നമ്മളാണ് ജയിച്ചത്, പക്ഷേ ഫലത്തിൽ ക്രമക്കേട് നടക്കുന്നു; വോട്ടെടുപ്പിൽ വൻതോതിൽ കൃത്രിമം നടന്നു; റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടു ചെയ്തവരെ അയോഗ്യരാക്കാൻ ശ്രമം നടക്കുന്നുന്നു; വൈകി കിട്ടിയ തപാൽ വോട്ടുകൾ എണ്ണേണ്ട കാര്യമില്ല'; ട്രംപ് സുപ്രീം കോടതിയിലേക്ക്; ഫോട്ടോഫിനീഷിലേക്ക് നീങ്ങുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് കോടതി കയറുന്നുമറുനാടന് ഡെസ്ക്4 Nov 2020 2:16 PM IST
ELECTIONSതെരഞ്ഞെടുപ്പിൽ നടന്നത് ഇ.വി എം അട്ടിമറി; ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിങ് മെഷീനേയും പറ്റും; തുടക്കത്തിലെ മുന്നേറ്റം മാഞ്ഞ് തോൽവി ഭയന്നതോടെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ്; എക്‌സിറ്റ് പോളികൾക്ക് കൈയടിച്ച ആർജെഡി ക്യാമ്പിൽ മന്ദത; പ്രതീക്ഷ കൈവിടേണ്ടെന്ന് ചില നേതാക്കൾമറുനാടന് ഡെസ്ക്10 Nov 2020 2:23 PM IST
ELECTIONSകേരളം കഴിഞ്ഞാൽ ചെങ്കൊടി പാറുന്നത് ബീഹാറിൽ; മഹാസഖ്യത്തോടൊപ്പം മത്സരിക്കുന്ന ഇടതുപക്ഷം മുന്നേറുന്നത് 19 സീറ്റുകളിൽ; സിപിഐ.എം.എൽ 13 സീറ്റുകളിലും സിപിഐ.എമ്മും സിപിഐയും മൂന്ന് സീറ്റുകളിൽ വീതവും ലീഡ് ചെയ്യുന്നു; അന്തിമഫലം കാത്ത് കേരളവുംമറുനാടന് ഡെസ്ക്10 Nov 2020 5:28 PM IST
Uncategorizedരാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യഫല സൂചനകളിൽ കോൺഗ്രസ് മുന്നിൽമറുനാടന് ഡെസ്ക്8 Dec 2020 4:04 PM IST
ELECTIONSവോട്ടെണ്ണൽ; തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ;കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ;വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശംന്യൂസ് ഡെസ്ക്15 Dec 2020 8:43 PM IST
ELECTIONSജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് എണ്ണിത്തുടങ്ങും; ഫലപ്രഖ്യാപനം ഉച്ചയോടെ; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ; എണ്ണാനുള്ളത് 22,000ത്തോളം വാർഡുകളിലെ വോട്ട്; മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ പോളിങ്ങ് 76.18 ശതമാനം; ആകാംക്ഷയുടെ പിരിമുറുക്കത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും; വോട്ടെണ്ണൽ കോവിഡ് മാനദണ്ഡം പാലിച്ച് കനത്ത സുരക്ഷയിൽന്യൂസ് ഡെസ്ക്15 Dec 2020 9:34 PM IST
ELECTIONS941 ഗ്രാമപഞ്ചായത്തുകളിലേയും 152 ബ്ലോക്കുകളിലേയും 14 ജില്ലാ പഞ്ചായത്തുകളിലേയും 87 മുൻസിപ്പാലിറ്റികളിലേയും ആറ് കോർപ്പറേഷനുകളിലേയും വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകൾ എട്ടരയോടെ; പത്തരയ്ക്ക് ചിത്രം വ്യക്തമാകും; കേരളം ചുമക്കുമെന്ന് ഇടതും പടിക്കുമെന്ന് വലതും അട്ടിമറിക്കുമെന്ന് ബിജെപിയും; അവകാശവാദങ്ങൾക്ക് ഇനി അരമണിക്കൂർ ആയുസു മാത്രംമറുനാടന് മലയാളി16 Dec 2020 7:59 AM IST
Politicsവോട്ടെണ്ണൽ ദിവസത്തെ എല്ലാ ആഹ്‌ളാദ പ്രകടനങ്ങളും നിരോധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ; വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനും തുടർന്നുള്ള ദിവസങ്ങളിലും വിലക്ക്; നടപടി കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ; കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ വിലക്ക് ബാധകം; തീരുമാനം സ്വാഗതം ചെയ്തു സിപിഎംമറുനാടന് ഡെസ്ക്27 April 2021 11:23 AM IST
Politicsവോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കി നിൽക്കവേ ഇടതു മുന്നണിക്ക് വിജയം പ്രവചിച്ച് എൻ എസ് മാധവൻ; എൽഡിഎഫ് 80 സീറ്റുകൾ നേടുമെന്ന് പ്രവചനം; യുഡിഎഫിന് ലഭിക്കുക 59 സീറ്റുകൾ; ട്വന്റി 20 ഒരു സീറ്റു ലഭിക്കുമെന്നും സാഹിത്യകാരൻമറുനാടന് മലയാളി28 April 2021 11:45 AM IST
SPECIAL REPORTവോട്ടെണ്ണൽ: ആഹ്ലാദം വീട്ടിലായാൽ പിന്നെ ദുഃഖിക്കേണ്ട; ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗം പകർത്തും; അതിതീവ്ര രോഗ വ്യാപനം തടയാൻ അതീവ ജാഗ്രത; വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്മറുനാടന് മലയാളി30 April 2021 4:25 PM IST
KERALAMവോട്ടെണ്ണൽ: പൊലീസ് സുരക്ഷാസംവിധാനം പൂർത്തിയായി; കേന്ദ്രസേന ഉൾപ്പെടെ 30,281 പൊലീസുകാർ; വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയെന്ന് ഡിജിപിമറുനാടന് മലയാളി30 April 2021 8:20 PM IST
ELECTIONSകേരളത്തിൽ തുടർഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും; ഓരോ മണ്ഡലത്തിലും ഉള്ളത് നാലായിരത്തോളം തപാൽ വോട്ടുകൾ; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് എണ്ണുക എട്ടരയോടെ; ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ അറിയാം; ഉച്ചയോടെ സംസ്ഥാനം ആരു ഭരിക്കുമെന്ന ചിത്രം തെളിയുംമറുനാടന് മലയാളി1 May 2021 10:35 PM IST