You Searched For "വ്യാജ പാസ്‌പോർട്ട്"

വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയ കേസിൽ അകത്തായി; ഗർഭിണിയായിരുന്ന ബംഗ്ലാദേശുകാരിയെ പരിശോധനയ്‌ക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പോലീസ് കോൺസ്റ്റബിളിനെ തള്ളിമാറ്റി രക്ഷപ്പെടൽ; ബൈക്കുള വനിതാ ജയിലിലെ തടവുകാരി റുബീനയ്ക്കായി വ്യാപക തിരച്ചിൽ
തിരുവവനന്തപുരം വിമാനത്താവളം വഴി വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമം; വയോധികന് തടവും പിഴയും; കഴക്കൂട്ടം സ്വദേശി രാഘവൻ വിദേശയാത്രക്ക് മുതിർന്നത് മറ്റൊരാളുടെ പാസ്‌പോർട്ടിലെ ഫോട്ടോ മാറ്റി സ്വന്തം ഫോട്ടോ പതിച്ച്
വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവതി പിടിയിൽ;  യുവതി നേരത്തെ വിദേശത്ത് ജോലി ചെയ്തതും വ്യാജമേൽവിലാസത്തിലെന്ന് പൊലീസ്