You Searched For "വ്യാപക വിമർശനം"

എന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കിൽ ഞാൻ ഇത് തൊടില്ല; നീ ഇനി ഇത് കഴിച്ചിട്ട് പോയാൽ മതി..!! ബീഫ് കഴിക്കാൻ മടി കാണിക്കുന്ന നായികയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കഴിപ്പിക്കുന്ന ഒരുകൂട്ടം സ്ത്രീകൾ; കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ വ്യാപക വിമർശനം; ഇതൊക്കെ ഏത് യൂണിവേഴ്‌സ് എന്ന് സോഷ്യൽ മീഡിയ