Top Storiesദഹിക്കില്ലടോ അല്‍ത്തു വ്ലോഗ്സേ, നയിച്ചു തിന്നൂടെ? പഴയ ചാനല്‍ വാര്‍ത്ത എടുത്ത് 'സ്റ്റിങ് ഓപ്പറേഷന്' എന്ന് തട്ടിപ്പ്; ഡോ. സൗമ്യ സരിന്റെ മാസ് മറുപടി; 'രാഹുലിനെ കുടുക്കിയത് സരിന്റെ ഭാര്യയെന്ന്' പ്രചരിപ്പിച്ച വ്ലോഗറുടെ വീഡിയോ 'തലയില്‍ ചകിരിച്ചോറുള്ളവര്' ഷെയര്‍ ചെയ്യട്ടെ എന്നും പരിഹാസം!മറുനാടൻ മലയാളി ഡെസ്ക്14 Jan 2026 8:58 PM IST
Top Storiesടൂറിസം വകുപ്പിന്റെ പ്രമോഷന് ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിത് മുന്‍കൂട്ടി പരിശോധന നടത്തിയിട്ടോ? ഏതുസാഹചര്യത്തിലാണ് അവര്‍ വ്ളോഗര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചതെന്ന് അന്വേഷിച്ച് കേന്ദ്ര ഏജന്‍സികള്‍; മുഹമ്മദ് റിയാസ് വിശദീകരിക്കണമെന്ന് ജാവദേക്കര്‍; ദേശീയതലത്തില്‍ വിവാദമാക്കി ബിജെപിമറുനാടൻ മലയാളി ബ്യൂറോ7 July 2025 7:15 PM IST
SPECIAL REPORTജ്യോതി മല്‍ഹോത്ര പാക്കിസ്ഥാനില്‍ പോയത് വീഡിയോ ഷൂട്ട് ചെയ്യാന്‍; എല്ലാ അനുമതിയോടും കൂടിയാണ് പോയത്; ചാരവൃത്തി ചെയ്തിട്ടില്ല; അവിടെ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവരെ വിളിക്കാന്‍ പറ്റില്ലേ? പിടിച്ചുവെച്ച ലാപ്ടോപ്പുകളും ഫോണുകളും മറ്റും തിരിച്ചുതരണമെന്ന് ജ്യോതിയുടെ പിതാവ്മറുനാടൻ മലയാളി ഡെസ്ക്18 May 2025 3:43 PM IST