You Searched For "ശബരിമല സ്വർണ്ണക്കൊള്ള"

പണം കൈമാറ്റം നടന്നുവെന്ന് പറയുന്ന സമയത്ത് ഡി മണി തിരുവനന്തപുരത്ത് എത്തിയോ എന്ന് പരിശോധന; കേരളത്തിലെ ക്ഷേത്ര ഭരണചുമതലയുണ്ടായിരുന്ന ആ ഉന്നതന്‍ ആര്? പോറ്റിയ്ക്ക് മണിയെ അറിയാം; സംശയ നിഴലില്‍ മഹാരാഷ്ട്രയിലെ പുരാവസ്തു മാഫിയ; ഡയമണ്ട് മണി സത്യം പറയുമോ?
പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചുവെച്ചു.... സത്യത്തിന്റെ ചുരുള്‍ അഴിയുമോ? രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമായി ആരോഗ്യമന്ത്രിയുടെ പോസ്റ്റ്! വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്തിയതും കള്ളപ്പണം വെളുപ്പിച്ചതും ആര്? സോണിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പിണറായിസം; വീണാ ജോര്‍ജ്ജ് പറയുന്നത് എന്ത്? ശബരിമലയില്‍ സിപിഎമ്മും പ്രതീക്ഷയില്‍
ശബരിമല മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം വരെ; വിഗ്രഹക്കടത്ത് മാഫിയയുടെ ലക്ഷ്യം നിലവറയിലെ കോടികളോ? ഹരിഹര വര്‍മ്മ മുതല്‍ ഡയമണ്ട് മണി വരെ; മാവേലിക്കര കോവിലകം എന്ന വ്യാജേന വജ്രവ്യാപാരം നടത്തിയ വര്‍മ്മ എവിടുത്തുകാരനെന്ന് ഇന്നും ഭാരയ്ക്കും മക്കള്‍ക്കും പോലും അറിയില്ല; വട്ടിയൂര്‍ക്കാവിലെ 2012ലെ കൊല ഇന്നും നിഗൂഡം
ശബരീശന്റെ മണ്ണിലെ പഞ്ചലോഹ സംശയത്തില്‍ കുടുങ്ങിയ ഡി മണി തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിപാടുള്ള വമ്പന്‍ സ്രവാവ്; ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത് കേസും; വഴിത്തിരിവായത് പുരാവസ്തു താല്പര്യമുള്ള പ്രവാസി വ്യവസായിയുടെ മൊഴി; ദണ്ഡിഗലില്‍ എസ് ഐ ടി നിര്‍ണ്ണായക നീക്കങ്ങളില്‍
ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച അന്വേഷിക്കാന്‍ സിബിഐ തയ്യാര്‍; വമ്പന്‍ സ്രാവുകളെ തളയ്ക്കാനുള്ള രാജീവ് ചന്ദ്രശേഖറിന്റെ നീക്കം യാഥാര്‍ത്ഥ്യമാകുമോ? അന്വേഷണത്തിന് ഹൈക്കോടതിയില്‍ സമ്മതം അറിയിച്ച് സിബിഐ; ഇഡിയ്ക്ക് പിറകേ സിബിഐയും ശബരിമല കയറുമോ?
സ്വര്‍ണ്ണക്കൊള്ള നടത്തിയ ശേഷം പാപം തീര്‍ക്കാന്‍ എന്ന വണ്ണം വീണ്ടും സ്വര്‍ണ്ണം പൂശി നല്‍കുന്ന വിചിത്രമായ രീതി; ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉന്നതരുടെ ഗൂഢാലോചന പുറത്ത്; അയ്യപ്പന്റെ തങ്കപ്പാളികള്‍ ഉരുക്കി വിറ്റത് വര്‍ഷങ്ങളായുള്ള ആസൂത്രണത്തിലൂടെ; അസുഖമുള്ള ശങ്കര്‍ദാസിനെ വെറുതെ വിടുമോ?
സ്വര്‍ണ്ണക്കൊള്ളയ്ക്ക് സഹായിച്ചതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും മറ്റും ഭണ്ഡാരിയും ഗോവര്‍ധനും വന്‍തുക പ്രതിഫലമായി കൈപ്പറ്റി; കേസിലെ ഉന്നതരുടെ പങ്കും റിമാര്‍ഡ് റിപ്പോര്‍ട്ടില്‍; ഈ രണ്ടു പേരെ ചോദ്യം ചെയ്യുമ്പോള്‍ കൊള്ളയുടെ പൂര്‍ണ്ണരൂപം പുറത്തുവരുമെന്നും എസ് ഐ ടി; നടന്നതെല്ലാം നിയമവിരുദ്ധം; ശബരിമലയിലെ കൊളളക്കാര്‍ നെട്ടോട്ടത്തില്‍