Uncategorizedഅശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് ഓൺലൈൻ ആപ്പുകൾ വഴി പ്രചരിപ്പിച്ചു; വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിൽ: കേസിലെ മുഖ്യ ആസൂത്രകൻ കുന്ദ്രയെന്ന് പൊലീസ്സ്വന്തം ലേഖകൻ20 July 2021 5:26 AM IST
SPECIAL REPORTജൂഹുവിലെ ആഡംബര വസതിയിൽ വിശ്രമിക്കുന്നത് നീല ലംബോർഗിനിയും ബിഎംഡബ്ല്യു സെഡ് 4 ഉം; ബുർജ് ഖലീഫയിൽ അപ്പാർട്ട്‌മെന്റ്; ലണ്ടനിൽ ബംഗ്ലാവ്; ആഡംബരത്തിൽ കുളിച്ച ജീവിതം നയിക്കുമ്പോൾ രാജ് കുന്ദ്ര വിഹരിച്ചത് വെബ്‌സീരീസെന്ന വ്യാജേന 70 പോൺചിത്രങ്ങളുടെ നിർമ്മാണത്തിൽമറുനാടന് മലയാളി22 July 2021 5:23 PM IST
Marketing Featureദാരിദ്ര്യത്തെ വെറുക്കുന്ന രാജ് കുന്ദ്ര എളുപ്പം പണമുണ്ടാക്കാൻ തിരിഞ്ഞത് 'ഇറോട്ടിക്ക' ചിത്രങ്ങളിലേക്ക്; തന്റേത് ബ്ലൂഫിലിം അല്ലെന്നും വാദം; പണം ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിച്ചെന്നും അന്താരാഷ്ട്ര പോൺ റാക്കറ്റുമായി ഇടപാടുണ്ടെന്നും മുംബൈ പൊലീസ്; കസ്റ്റഡി 27 വരെ നീട്ടിയതിന് പിന്നാലെ കുന്ദ്രയുടെ വസതിയിൽ റെയ്ഡ്മറുനാടന് മലയാളി23 July 2021 4:41 PM IST
Marketing Featureആറ് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ നീലച്ചിത്ര നിർമ്മാണത്തിൽ പങ്കില്ലെന്ന് ക്രൈംബ്രാഞ്ചിനോട് ശിൽപ ഷെട്ടി; ഭർത്താവ് നിർമ്മിച്ചത് ലൈംഗികത ഉണർത്തുന്ന വീഡിയോകൾ, അശ്ലീലമല്ലെന്നും വിശദീകരണം; ഹോട്ട്ഷോട്ട്സിലെ യഥാർഥ ഉള്ളടക്കത്തിൽ അറിവുണ്ടായിരുന്നില്ലെന്നും ബോളിവുഡ് നടിമറുനാടന് ഡെസ്ക്24 July 2021 4:20 PM IST
SPECIAL REPORTലണ്ടനിലെ ബസ് കണ്ടക്ടറുടെ മകൻ കച്ചവടം തുടങ്ങിയത് പഷ്മിന ഷാളുകൾ വിറ്റുകൊണ്ട്; ദുബായിൽ ഡയമണ്ട് ബിസിനസും റിയൽ എസ്റ്റേറ്റും ട്രേഡിങ്ങും ഐപിഎല്ലുമായി കോടികൾ അമ്മാനമാടിയത് ശരവേഗത്തിൽ; ആഡംബര നെറുകയിൽ ഇരിക്കെ പോൺ കിങ്ങാകാൻ ഇറങ്ങിയ രാജ് കുന്ദ്രയുടെ കഥമറുനാടന് മലയാളി29 July 2021 4:36 PM IST
SPECIAL REPORT'പൊതുജീവിതം നിങ്ങൾ തിരഞ്ഞെടുത്തതല്ലേ?; നിങ്ങളുടെ ജീവിതം മൈക്രോസ്‌കോപ്പിന് താഴെയാണ്; മാധ്യമങ്ങളുടെ വായ്മൂടി കെട്ടുന്ന ഇടപെടലുകൾ നടത്തില്ല'; ശിൽപ ഷെട്ടി നൽകിയ കേസ് മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതിന്യൂസ് ഡെസ്ക്31 July 2021 3:02 PM IST
Marketing Featureഹോട്ട്‌ഷോട്ട്, ബോളിഫെയിം ആപ്പുകളെക്കുറിച്ച് അറിവില്ല; ഞാൻ എന്റെ ജോലിയുമായി തിരക്കിലായിരുന്നു; കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ല'; ശിൽപ ഷെട്ടി നൽകിയ മൊഴി നീലച്ചിത്രകേസിന്റെ ഉപകുറ്റപത്രത്തിൽന്യൂസ് ഡെസ്ക്16 Sept 2021 3:21 PM IST
Uncategorizedപീഡിപ്പിച്ചെന്നും തട്ടിപ്പിനിരയാക്കിയെന്നും പരാതി; നടി ഷെർലിൻ ചോപ്രക്കെതിരേ നിയമ നടപടിക്ക് രാജ് കുന്ദ്രയും ശിൽപ ഷെട്ടിയും; 50 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തുന്യൂസ് ഡെസ്ക്19 Oct 2021 5:48 PM IST