You Searched For "ശ്രീ എം"

ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്‌കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
ശ്രീ എം മതാതീതനായ ആത്മീയ നേതാവ്; യോഗ കേന്ദ്രത്തിനായി ഭൂമി നൽകിയതിനെപ്പറ്റി പറയേണ്ടത് സർക്കാർ; ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ; സിപിഎം-ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്ക്; എം വി ഗോവിന്ദൻ പറഞ്ഞതിനെ തള്ളി പി ജയരാജൻ
മനുഷ്യസ്നേഹത്താൽ വെട്ടിത്തിളങ്ങുന്ന ആധുനിക സന്യാസിയാണ് ശ്രീ എം; മത-ജാതി വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യനെ കാണാൻ ശ്രമിക്കുന്ന ദർശനമാണ് അദ്ദേഹത്തിന്റേത്; ആ തോന്നൽ ഇ.ടി. മുഹമ്മദ് ബഷീർ സാഹിബിനും കെ.എൻ.എ ഖാദറിനും ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്; ശ്രീ എമ്മിനെ പുകഴ്‌ത്തി മന്ത്രി കെ ടി ജലീൽ
സിപിഎം - ആർഎസ്എസ് ചർച്ചയിൽ പ്രശ്നങ്ങളുണ്ടായിരുന്നു; പിണറായി വളരെ കൂളായിരുന്നു, പ്രകോപിതനായില്ല; ചർച്ചയിൽ പങ്കെടുക്കേണ്ട ആർഎസ്എസുകാരുടെ പട്ടിക നൽകിയത് മോഹൻ ഭഗവത്; ചർച്ചയ്ക്ക് ശേഷം കണ്ണൂരിൽ ഒരുപാട് നാൾ സമാധാനമുണ്ടായിരുന്നു; വിവാദങ്ങളുടെ പേരിൽ യോഗപദ്ധതി ഉപേക്ഷിക്കില്ല; വിവാദ ചർച്ചയെ കുറിച്ച് പ്രതികരിച്ചു ശ്രീ എം
ആർഎസ്എസുകാർ ദേശീയവാദികളാണ്, അവർ ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി സംസാരിക്കില്ല; താൻ ആർഎസ്എസിലോ മറ്റ് രാഷ്ട്രീയ പാർട്ടികളിലോ അംഗമല്ല, ശാഖയിലും പോയിട്ടില്ല, ഓർഗനൈസറിൽ താൻ കറസ്‌പോണ്ടന്റുമായിരുന്നില്ല; തന്റെ മധ്യസ്ഥതയില്ലാതെയും സിപിഎം-ആർഎസ്എസ് ചർച്ച നടന്നു; മനുഷ്യർ മരിച്ചുവീഴുന്നതു കണ്ടാണ് ഇടപെട്ടത്: വിവാദങ്ങളിൽ പ്രതികരിച്ചു ശ്രീ എം
വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
ശ്രീ എം ആൾ ദൈവവുമല്ല ആർഎസ്എസുമല്ല; വി.ടി. ബൽറാം മറ്റുള്ളവരെ വിധിക്കുന്നതിൽ കുറേക്കൂടി വസ്തുതാപരം ആകണം; ആ പരാമർശങ്ങൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായാലും അത് ഗൗനിക്കുന്നില്ല; ബൽറാമിനെയും കോൺഗ്രസ് നിലപാടിനെയും തള്ളി പി.ജെ.കുര്യന്റെ എഫ്ബി പോസ്റ്റ്
ആത്മീയതയിലേയ്ക്ക് ആദ്യം ആകർഷിക്കപ്പെടുന്നത് ഒമ്പതാം വയസിൽ; ഉപനിഷത്തുകൾ വായിച്ചപ്പോൾ ഹിന്ദുചിന്താ ധാരയുമായി കൂടുതൽ അടുത്തു; ഹിമാലയത്തിൽ ആരോ കാത്തിരിക്കുന്നു എന്ന തോന്നലിൽ 19 വയസിൽ ഇറങ്ങിത്തിരിച്ചു; ഒമ്പതാം വയസിൽ തലയിൽ തൊട്ട് അനുഗ്രഹിച്ച ആ ഗുരുവിനെ അന്ന് വ്യാസ ഗുഹയിൽ വെച്ചു കണ്ടു; ജീവിതകഥ മറുനാടനോട് പറഞ്ഞ് ശ്രീ എം
സ്ഥൂല ശരീരം ഇവിടെ തിരുവനന്തപുരത്ത് ഉള്ളപ്പോൾ സൂക്ഷ്മ ശരീരത്തിന് അമേരിക്കയിൽ ചെല്ലാൻ പറ്റും; മൂന്നുദിവസത്തിന് അകം മടങ്ങണമെന്ന് മാത്രം; ആറ് മുൻജന്മങ്ങളിൽ ഒന്നിൽ ഞാൻ കൊൽക്കത്തയിലെ വേശ്യ ആയിരുന്നു; അപൂർവ ജീവിത അനുഭവങ്ങളുമായി ശ്രീ എമ്മിന്റെ അഭിമുഖം: രണ്ടാം ഭാഗം
ആർഎസ്എസ് ആന്റിനാഷണൽ ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല; അവർ നല്ല നാഷണലിസ്റ്റുകളാണ്; പിണറായിയും ഞാനും നല്ല സുഹൃത്തുക്കൾ; പിണറായിക്കും ആത്മീയപരമായ ക്വാളിറ്റി ഇല്ലെന്ന് പറയാനാവില്ല: ബന്ധങ്ങളുടെ ബന്ധനമില്ലാതെ ശ്രീ എം: അഭിമുഖത്തിന്റെ അവസാന ഭാഗം