You Searched For "ശ്രുതി"

സ്‌കൂളിൽ തുടങ്ങിയ പ്രണയം; വീട്ടുകാരുടെ നിർബന്ധത്തിൽ 18 വയസ്സിൽ ഗൾഫുകാരനുമായി കല്യാണം; കാമുകന് ത്രാണിയായപ്പോൾ ഒളിച്ചോട്ടം; കൂടെ കൊണ്ടു പോയത് ഭർത്താവിന്റെ അച്ഛൻ വീടു പണിക്ക് കൊടുത്ത രണ്ട് ലക്ഷവും; ഒടുവിൽ ശ്രൂതിയും പ്രബീഷും എത്തിയത് കണ്ണൂരിലെ ജയിലിലും; ആ ഒളിച്ചോട്ടത്തിനും ആന്റി ക്ലൈമാക്‌സ്
ശ്രീകണ്ഠാപുരം സർക്കാർ സ്‌കൂളിൽ പഠനം; മോണാലിസ ബ്യൂട്ടി പാർലർ; മാട്ടുപ്പട്ടി മച്ചാനിലെ അമ്മ വേഷത്തോടെ കൊച്ചയിലേക്ക് മാറിയ ചരിത്രം; ചേച്ചിയുടെ വിവാഹത്തിലെ മോൻസൺ സാന്നിധ്യവും പരിശോധിക്കും; റോമിയോയിലെ നായികയുടെ പിന്നാമ്പുറം തേടി കേന്ദ്ര ഏജൻസി കണ്ണൂരിലേക്കും; ശ്രുതിലക്ഷ്മി പറഞ്ഞത് സത്യമോ?
ഈറോഡ് പൊലീസ് ആദ്യം പറഞ്ഞത് വിഷം കഴിച്ച് ആത്മഹത്യയെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്താനുമായില്ല; തൃശ്ശൂർ സ്വദേശിനി ശ്രുതിയുടെ മരണകാരണത്തിൽ ലഹരി മാഫിയയ്ക്ക് പങ്കെന്ന് കുടുംബത്തിന്റെ ആരോപണം; ലാപ്ടോപ്പും മൊബൈലും അപ്രത്യക്ഷം; അടിമുടി ദുരൂഹം
ഏഴ് വർഷം തുടർച്ചയായി ഓഡിഷന് പോകുക...അഡ്ജസ്റ്റ് ചെയ്യാമോ എന്ന ചോദ്യം, മനസ് മടുത്ത് വന്നിട്ടുണ്ട്; കരിയറിന്റെ തുടക്കകാലത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചു നടി ശ്രുതി രജനീകാന്ത്