SPECIAL REPORTവേദി: കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ്; മേഴ്സിക്കുട്ടിയമ്മയുടെ തൊട്ടടുത്ത് ഇരിക്കുന്നത് രാജേഷ് കൃഷ്ണയും യുകെ പൗരനായ മാത്യു ബൂലൂക്സും; തീരദേശത്തെ മാലിന്യമുക്തമാക്കാനുള്ള ശുചിത്വ സാഗരം പദ്ധതിക്കായി രാജേഷ് കൃഷ്ണയെ കണ്ടിട്ടില്ലെന്ന മുന്‍ ഫിഷറീസ് മന്ത്രിയുടെ വാദം പൊളിച്ച് ചിത്രം പുറത്ത്; ഷര്‍ഷാദിന്റെ ആരോപണങ്ങള്‍ തെളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 11:28 AM IST
SPECIAL REPORT5.5 ശതമാനം പലിശയ്ക്ക് നബാര്‍ഡ് നല്‍കാമെന്നു പറഞ്ഞ വായ്പ വേണ്ടെന്നു വെച്ചാണ് 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് ഇഷ്യു നടത്തിയത്; രണ്ടു മന്ത്രിസഭയിലേയും എല്ലാ മന്ത്രിമാരും പ്രമുഖരായ എല്ലാ പാര്‍ട്ടി നേതാക്കളും ഈ കമ്മിഷന് രാജിന്റെ ഗുണഭോക്താക്കള്‍; ആഞ്ഞടിച്ച് ചെന്നിത്തലയും; ഷര്‍ഷാദ്-രാജേഷ് കൃഷ്ണ പോര് ചര്‍ച്ചയാക്കുന്നത് അഴിമതികള്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 1:35 PM IST
EXCLUSIVEപിബിക്ക് ഷര്‍ഷാദ് അയച്ച കത്ത് മാനനഷ്ട കേസിന്റെ ഭാഗമാക്കിയത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള സാധ്യത തിരിച്ചറിഞ്ഞ്; അഭിഭാഷകനായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് പരാതിക്കാരന് അറിയാതെ നല്‍കിയത് ആയിരുന്നില്ല ആ കത്തെന്ന് വ്യക്തം; ഏറ്റുമുട്ടുന്നത് പത്തനംതിട്ടയിലേയും കണ്ണൂരിലേയും പാര്‍ട്ടി സഖാക്കള്‍; സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന 'കത്ത് ചോരലിന്' പിന്നില്‍ 'ബുള്ളറ്റ് ഭ്രാന്തന്'!മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 1:10 PM IST
SPECIAL REPORTമധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തു നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന വാദവുമായി ആ കത്ത് കോടതിയ്ക്ക് നല്കി; പരാതിയുടെ പകര്‍പ്പല്ല... കവറിങ് ലെറ്റര്‍ മാത്രമാണു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്ന് ഷര്‍ഷാദും; രഹസ്യപരാതി കോടതിയില്‍ രേഖയായി എത്തിയതില്‍ ദുരൂഹത മാറുന്നില്ല; സൈബര്‍ സഖാക്കളുടേത് കള്ളപ്രചരണം; രാജേഷ് കൃഷ്ണയില്‍ ദുരൂഹത മാത്രംസ്വന്തം ലേഖകൻ18 Aug 2025 6:35 AM IST
Top Storiesരാജേഷ് കൃഷ്ണയെ മധുരയില്‍ നിന്നും 'നാടു കടത്തിയത്' സാക്ഷാല്‍ പിണറായി തന്നെ; അന്‍വറിന്റെ അടുത്ത സുഹൃത്തിനെതിരെ പിണറായിയുടെ മനസ്സ് അറിഞ്ഞ് ഇപിയും ബേബിയും ഒരുമിച്ചു; ഗോവിന്ദന്റെ കേന്ദ്രകമ്മറ്റിയിലെ നിശബ്ദയ്ക്ക് കാരണവും മുഖ്യമന്ത്രിയുടെ 'പക' അറിഞ്ഞ്; ആ വരവിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം വന്നേക്കും; ഇനി സിപിഎമ്മില്‍ ആരും 'ലണ്ടന്‍ ബ്രിഡ്ജിന്' കൈകൊടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ3 April 2025 1:31 PM IST
Top Storiesഹര്‍കിഷന്‍ സുര്‍ജിത്തിന്റെ ബന്ധു വഴിയേ സമ്മേളന പ്രതിനിധിയായി; അറിഞ്ഞതും ആദ്യം ബന്ധപ്പെട്ടത് ബേബിയെ; കോടിയേരിയുടെ ചികില്‍സാ സമയത്ത് പരിചയപ്പെട്ട തമിഴ്നാട്ടിലെ സഖാക്കളിലൂടെ ധാവ്ളയില് എത്തി; ആ രേഖകള്‍ കണ്ട് മഹരാഷ്ട്രയിലെ സഖാവിന്റെ കണ്ണു തള്ളി; മധുരയില്‍ പറന്നിറങ്ങിയതും കേന്ദ്ര കമ്മറ്റി വിളിച്ചു; ഇപിയും ബേബിയും ഒരുമിച്ചെതിര്‍ത്തു; ഗോവിന്ദന് വാ തുറന്നില്ല; രാജേഷ് കൃഷ്ണ ഇനി സിപിഎം പ്രതിനിധിയില്ല; ഇത് ഷര്‍ഷാദിന്റെ വിജയഗാഥമറുനാടൻ മലയാളി ബ്യൂറോ2 April 2025 1:28 PM IST