You Searched For "ഷറഫുദ്ദീൻ"

നാലാം വാരത്തിലും നിറഞ്ഞ സദസ്സിൽ പ്രദർശനം; മത്സരിക്കാൻ പാൻ ഇന്ത്യൻ ചിത്രമുണ്ടായിട്ടും ഹലോ മമ്മി ക്ക് അഡിഷണൽ സെന്ററുകൾ; ഷറഫുദ്ദീൻ-ഐശ്വര്യ ലക്ഷ്മി കോമ്പോ ചിത്രം ആഘോഷമാക്കി  പ്രേക്ഷകർ
ശ്രദ്ധ നേടി ഫാന്റസി ഹൊറർ കോമഡി ഹലോ മമ്മി; തീയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കി ഷറഫുദ്ദീൻ;  കൈയടി നേടി ഐശ്വര്യ ലക്ഷ്‍മിയും; ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്ത്
നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഹലോ മമ്മി തിയേറ്ററുകളിലേക്ക്; ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്‌മി കോമ്പോയുടെ ഫാന്റസി കോമഡി ചിത്രം നവംബർ 21 ന് പ്രദർശനമാരംഭിക്കും
വിറ്റുപോവാതിരുന്ന ടിക്കറ്റിലൂടെ ഷറഫുദ്ദീൻ കോടീശ്വരനായി; ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനമായ 12 കോടി രൂപ ലഭിക്കുക തെങ്കാശി സ്വദേശിയായ ഷറഫുദ്ദീന്; ഇക്കുറി ഭാ​ഗ്യദേവത മാടിവിളിച്ചത് ലോട്ടറി വിൽപ്പനക്കാരനെ
പാട്ടത്തിനെടുത്ത ഭൂമിയിൽ വിസ്തൃതമായ കഞ്ചാവ് കൃഷി; വിളവെടുക്കാനും അതിർത്തി കടത്താനും ആദിവാസികൾ; ഹൈവേയിൽ ചരക്ക് എത്തിക്കുമ്പോൾ പ്രൊട്ടക്ഷന് ആയുധങ്ങളുമായി സംഘങ്ങൾ; ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമായി വൻവിതരണ ശൃംഖല; ആന്ധ്രയിലെ നക്സൽ മേഖലയിലെ കഞ്ചാവു കൃഷിക്കാരൻ ഷറഫുദീൻ ശരിക്കുമൊരു ഡോൺ
അപകടത്തിൽ പെട്ട് കൺമുന്നിൽ എത്തുമ്പോൾ വിലാസം അജ്ഞാതൻ; കണ്ണിമ തെറ്റാതെ ഡോക്ടർമാരും നഴ്‌സുമാരും കാത്തിരുന്ന് ഒടുവിൽ കണ്ണ് തുറന്നത് 21 ാം നാൾ; മുറിഞ്ഞ വാക്കുകളിൽ തിരിഞ്ഞത് പേര് ഷറഫുദ്ദീൻ, നാട് പൊന്നാനി; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രക്ഷകരോട് യാത്ര പറഞ്ഞ് തൃശൂരിൽ എത്തിയ ഷറഫുദ്ദീന്റെ അതിജീവനകഥ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി; പുറത്തുപറയാതിരിക്കാൻ ഭീഷണി, 50 രൂപ നൽകി; പെരിന്തൽമണ്ണയിൽ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 49കാരൻ അറസ്റ്റിൽ