You Searched For "ഷാരൂഖ് ഖാൻ"

ആര്യൻ കപ്പലിലുണ്ടെന്ന് അറിഞ്ഞല്ല റെയ്ഡിനെത്തിയതെന്ന് എൻസിബി; ആര്യൻ നാല് വർഷമായി ലഹരി ഉപയോഗിക്കുന്നു;  പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിക്കാൻ ആര്യൻ പദ്ധതിയിട്ടിരുന്നതിന് ചാറ്റ് വിവരങ്ങൾ തെളിവാണെന്നും എൻസിബി ഉദ്യോഗസ്ഥൻ
താരങ്ങളുടെ ഭാര്യമാർ കണ്ണാടിയുടെ മുന്നിൽ നിന്ന് കൊക്കൈൻ എടുക്കുന്നു; ഷാരൂഖ് ഖാൻ നടത്തിയ പാർട്ടിയിലെ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ഷെർലിൻ ചോപ്ര; ബോളിവുഡ് പാർട്ടിയുടെ കൃത്യമായ ഉദാഹരണമായിരുന്നു അതെന്നും ഷെർലിൻ;  ആര്യന്റെ അറസ്റ്റിൽ വീണ്ടും ശ്രദ്ധനേടി ഷെർലിൻ ചോപ്രയുടെ അഭിമുഖം
ആര്യൻ ഖാനെയും പ്രതികളെയും ജയിലിലേക്ക് മാറ്റി; ജാമ്യം ലഭിച്ചില്ലെങ്കിൽ താരപുത്രൻ ഇന്ന് അന്തിയുറങ്ങുക ആർതർ റോഡ് ജയിലിൽ; ഷാരൂഖിനും ഗൗരിഖാനും ആര്യൻ ഖാനെ സന്ദർശിക്കാനും അനുമതി; ആര്യൻ ഖാന് പിന്തുണയുമായി നടി രവീണ ടണ്ടനും; ബോളിവുഡിൽ നിന്നും പിന്തുണയേറുന്നു
ആര്യൻ ഖാന് കുരുക്ക് മുറുക്കാൻ എൻസിബി; ആര്യൻഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു; പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും നീക്കം; സിനിമാ നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും എൻസിബി റെയിഡ്
സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട ഷാരൂഖ്; ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ഗൗരി; കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ കലാശ പോരാട്ടവും മുതലാളി കണ്ടില്ല; ആരേയും അടുപ്പിക്കാതെ ബോളിവുഡ് സൂപ്പർ താരം ഏകാന്തതയിൽ; ആര്യൻ ഖാന് ജാമ്യം മരീചികയോ?
അച്ഛനെ കണ്ടതും നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ആര്യൻ;  മറുപടിയില്ലാതെ ബോളിവുഡ് താരരാജവും; ആർതർ റോഡ് ജെയിൽ സാക്ഷിയായത് സിനിമയെ വെല്ലുന്ന നാടകീയ നിമിഷങ്ങൾക്ക്; സന്ദർശനത്തിന് അനുമതി ലഭിച്ചത് മഹാരാഷ്ട്രയിലെ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നതോടെ; മൂന്ന് ആഴ്‌ച്ചയ്ക്ക് ശേഷം മകനെ ഷാറൂഖ് കാണുമ്പോൾ
കൊടും കുറ്റവാളികൾ കഴിയുന്ന ആർതർ റോഡ് ജയിലിൽ ആര്യൻഖാന്റെ താമസം മൂന്നാഴ്‌ച്ച് പിന്നിട്ടു; സിനിമകളെല്ലാം മറന്ന് ഷാരൂഖ് ആകെ പിരിമുറുക്കത്തിൽ; കണ്ണീരും പ്രാർത്ഥനയുമായി മാതാവ് ഗൗരിയും; 30 നുള്ളിൽ ഹൈക്കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞില്ലെങ്കിൽ വരാനിരിക്കുന്നത് തുടർ അവധികൾ; മന്നത്തിൽ ഉറക്കമില്ലാത്ത രാവുകൾ
ഷാരൂഖ് ഖാൻ - സമീർ വാങ്കഡെ പോരിന് ഒരു പതിറ്റാണ്ടിന്റെ പഴക്കം; 10 വർഷം മുമ്പും നേർക്കുനേർ വന്നു; അന്ന് ഷാരൂഖിനെയും കുടുംബത്തെയും വിമാനത്താവളത്തിൽ ഇരുത്തിയത് മണിക്കൂറുകൾ; പിഴയിട്ടത് ഒന്നര ലക്ഷം രൂപയും; ബോളിവുഡ് സെലിബ്രിറ്റികളിൽ നിന്ന് പണം തട്ടിയെന്ന ആരോപണം ഉയരുമ്പോൾ വാങ്കഡെയെ വെട്ടിലാക്കുന്നത് ഈ പൂർവ്വകാല കഥ
മകനെ കാണാൻ ആകാതെ വിഷമിച്ച് ഭക്ഷണം പോലും കഴിക്കാതെ കിങ് ഖാൻ; വലിയ ആശ്വാസമായി ആര്യൻ ഖാന് ജാമ്യം കിട്ടിയ വാർത്ത എത്തിയപ്പോൾ കരച്ചിലും; ഒരുലക്ഷം രൂപയുടെ ബോണ്ട് അടക്കം ജയിൽ മോചനത്തിന് 14 ഉപാധികൾ വച്ച് ബോംബെ ഹൈക്കോടതി
ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഷാരൂഖിന്റെ മാനേജർ ലോവർ പരേലിൽ എത്തി; പൂജ ദദ്ലാനിയുടെ സന്ദർശനത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചു;  ആര്യനെ മോചിപ്പിക്കാൻ പൂജ ഗോസാവിക്ക് 50 ലക്ഷം നൽകിയെന്ന സാം ഡിസൂസയുടെ വെളിപ്പെടുത്തലിൽ സംശയം മുറുകുന്നു
ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് പണം തട്ടാൻ ശ്രമിച്ചെന്ന കേസ്: മുംബൈ പൊലീസിന്റെ അന്വേഷണം പ്രതിസന്ധിയിൽ; മൊഴി നൽകാൻ എത്താതെ ഷാരൂഖ് ഖാന്റെ മാനേജർ; രണ്ട് തവണ എത്താമെന്ന് ഏറ്റിട്ടും ഒഴിഞ്ഞു മാറി; പൂജ ദദ്ലാനിക്കെതിരെ വീണ്ടും സമൺസ് അയക്കും