You Searched For "ഷെയ്ഖ് ദര്‍വേശ് സാഹിബ്"

കടപ്പയില്‍ ജനനം; എ എസ് പിയായി നെടുമങ്ങാട്ട് തുടക്കം; ഐക്യരാഷ്ട്ര സംഘടനയ്ക്ക് വേണ്ടി കോസവോയിലും പ്രവര്‍ത്തിച്ചു; കേരളാ പോലീസിലെ എല്ലാ പ്രധാന സ്ഥാനത്തും ഇരുന്നു; പോലീസ് മേധാവിയായപ്പോള്‍ ഭൂമി തര്‍ക്ക കേസില്‍ പ്രതിയായി; എംആര്‍ അജിത് കുമാറിനെ ആസ്ഥാനത്ത് നിന്നും പുകച്ചു; ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍
ഉറങ്ങി കിടക്കുമ്പോള്‍ എങ്ങനെ ഫോണെടുക്കുമെന്ന സംശയം ചര്‍ച്ചയാക്കി അതിവിശ്വസ്തനെ രക്ഷിച്ചെടുക്കും; തൃശൂര്‍ പൂരത്തിലെ ഗുരുതര വീഴ്ചാ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളും; പോലീസ് മേധാവിയാക്കാനാകില്ലെന്ന തിരിച്ചറിവില്‍ മറ്റൊരു താക്കോല്‍ സ്ഥാനം അജിത് കുമാറിന് നല്‍കും; മന്ത്രി രാജന്റെ മൊഴിയില്‍ കാര്യമൊന്നുമില്ലേ? സിപിഐ പ്രതികരണം നിര്‍ണ്ണായകം