Uncategorizedഹൂഗ്ലിയിൽ രാമനവമി ഘോഷയാത്രക്കിടെ സംഘർഷം; കല്ലേറിൽ ബിജെപി എംഎൽഎ ബിമൻ ഘോഷിന് പരിക്കേറ്റു; 38 പേർ അറസ്റ്റിൽമറുനാടന് മലയാളി2 April 2023 8:42 PM IST
Uncategorizedപശ്ചിമ ബംഗാളിൽ വീണ്ടും സംഘർഷം; ബിജെപിയുടെ രാമനവമി ശോഭാ യാത്രക്ക് നേരെ കല്ലേറ്; വാഹനങ്ങൾ തകർത്തു, റോഡിൽ തീയിട്ടു; ബിജെപി എംഎൽഎക്ക് പരിക്ക്സ്വന്തം ലേഖകൻ2 April 2023 9:04 PM IST
SPECIAL REPORTമണിപ്പൂരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്നു അക്രമികൾ പിടിയിൽ; മൂവരെയും പിടികൂടിയത് കാറിൽ സഞ്ചരിക്കുന്നതിനിടെ; കണ്ടെടുത്തത് ചൈനീസ് ഹാൻഡ് ഗ്രനേഡ് അടക്കം ആയുധങ്ങൾ; സമാധാനം പുനഃ സ്ഥാപിക്കാനുള്ള ദൗത്യവുമായി അമിത് ഷാ ഇന്ന് സംസ്ഥാനത്ത്മറുനാടന് മലയാളി29 May 2023 4:36 PM IST
KERALAMസ്ത്രീകളോട് മോശമായി പെരുമാറിയത് നാട്ടുകാർ ചോദ്യം ചെയ്തു; കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം; യുവാക്കൾ കടയിലേക്ക് കാറിടിച്ചു കയറ്റിസ്വന്തം ലേഖകൻ11 July 2023 7:14 AM IST
KERALAMഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ക്ഷേത്രത്തിൽ അഭയം തേടിയ 3000ത്തിലധികം പേരെ മോചിപ്പിച്ചു: ഇന്റർനെറ്റ് സേവനം റദ്ദാക്കിയും കൂട്ടം കൂടുന്നത് നിരോധിച്ചും സർക്കാർസ്വന്തം ലേഖകൻ1 Aug 2023 8:05 AM IST
RELIGIOUS NEWSസെമിത്തേരി പ്രവേശനവുമായി ബന്ധപ്പെട്ട് തർക്കം; കോലഞ്ചേരി പുത്തൻകുരിശ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷംസ്വന്തം ലേഖകൻ7 Aug 2023 9:24 AM IST
Uncategorizedഓപ്പറേഷൻ അജയ്: കേരളത്തിൽ നിന്നുള്ള 22 പേരടക്കം ഇസ്രയേലിൽ നിന്ന് 286 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിലെത്തിമറുനാടന് ഡെസ്ക്18 Oct 2023 10:41 AM IST
Marketing Featureവിയ്യൂർ ജയിലിൽ സംഘർഷം; കൊടി സുനിയുടെ നേതൃത്വത്തിൽ തടവുകാരുടെ സംഘം ജയിൽ ജീവനക്കാരെ ആക്രമിച്ചു; വാക്കു തർക്കത്തിന് പിന്നാലെ കമ്പി വടി അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചു ആക്രമണം; മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്ക്മറുനാടന് മലയാളി5 Nov 2023 6:57 PM IST
SPECIAL REPORTഅവർ ആദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്; ആ പൊലീസുകാരെ കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രവർത്തകരെ ഡിസിസി ഓഫിസിൽ കയറി പിടിക്കാൻ ശ്രമിച്ച പൊലീസിനെ നേരിട്ടു സതീശനും; പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി20 Dec 2023 4:47 PM IST
Marketing Featureഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചുനീക്കിയതിനു പിന്നാലെ സംഘർഷം; നാല് പേർ കൊല്ലപ്പെട്ടു; ഇരുനൂറ്റിയമ്പതിലധികം പേർക്ക് പരിക്കേറ്റു; ബൻഭൂൽപുര പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ശ്രമം; സ്‌കൂളുകൾ അടച്ചു; ഇന്റർനെറ്റിനു നിരോധനംമറുനാടന് മലയാളി9 Feb 2024 6:14 PM IST
SPECIAL REPORTസംഘർഷത്തിനിടെ യുവകർഷകന്റെ മരണം; ഡൽഹി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവച്ച് കർഷക സംഘടനകൾ; 24കാരൻ മരിച്ചത്, കണ്ണീർവാതക ഷെൽ തലയിൽ വീണെന്ന് കർഷകർ; തലയ്ക്ക് വെടിയേറ്റു? അഭ്യൂഹങ്ങൾ മാത്രമാണ് പരക്കുന്നതെന്ന് ഹരിയാന പൊലീസ്മറുനാടന് മലയാളി22 Feb 2024 2:35 AM IST