INSURANCEബസിലെ ജനറൽ സീറ്റുകളിൽ രണ്ടുമൂന്നെണ്ണം പ്രായമായവർ, വികാലാംഗകർ എന്നിവർക്കായി റിസർവ് ചെയ്യുമ്പോൾ അത് ശരിയല്ല എന്ന് പറഞ്ഞു സ്ത്രീകൾ ബഹളം വച്ചാൽ എങ്ങനെ ഇരിക്കും; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം നൽകുമ്പോൾ വിടി ബൽറാമിനെ പോലുള്ളവർ 'സവർണ്ണൻ' 'അവർണ്ണൻ' എന്നൊക്കെ പറഞ്ഞു എഴുതുന്നത് എന്തിനാണ്; ജസ്റ്റിൻ ജോർജ് എഴുതുന്നുജസ്റ്റിൻ ജോർജ്28 Aug 2020 7:17 PM IST
SERVICE SECTORസവർണ്ണജാതികളിൽ ജനിച്ചവരിൽ വളരെ ചെറിയ വിഭാഗം മാത്രമാണ് ജന്മിത്വ ആഢ്യ പാരമ്പര്യത്തിന്റെ പിന്മുറക്കാർ; ബാക്കിയുള്ളവർ കുചേലവൃത്ത പരിധിയിൽ ഒട്ടിയ വയറുമായി ജീവിച്ച് മരിച്ചവരാണ്; റിസർവേഷൻ ഇന്നൊരു രാഷ്ട്രീയ ആയുധമാണ്; സജീവ് ആല എഴുതുന്നുസജീവ് ആല2 Sept 2020 9:38 PM IST
SPECIAL REPORTസാമ്പത്തിക സംവരണം പ്രകടനപത്രികയിലെ നയത്തിന് അനുസരിച്ച്; ഒരാളുടെ ആനുകൂല്യത്തെയും ഇല്ലാതാക്കുന്നില്ല; വരുമാന പരിധി പോലുള്ള കാര്യങ്ങളിൽ അപാകതയുണ്ടെങ്കിൽ പരിശോധിക്കാം; രാജ്യത്താകെ ബാധകമായ നിയമമാണിത്; ഇതിന്റെ പേരിൽ സർക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവർ ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളണം; വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിമറുനാടന് മലയാളി29 Oct 2020 9:29 PM IST
JUDICIALമുന്നാക്ക സംവരണത്തെ ചോദ്യം ചെയ്ത് ഹർജി; ഹൈക്കോടതി സംസ്ഥാന സർക്കാറിന്റെ വിശദീകരണം തേടിസ്വന്തം ലേഖകൻ5 Nov 2020 3:39 PM IST
Uncategorizedസംവരണ വിധി പുനപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി; പുനപരിശോധിക്കുന്നത് സംവരണം അൻപതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ്; സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വിഷയത്തിന് വിശാലമായ സാധ്യതയാണുള്ളതെന്ന് കോടതിമറുനാടന് മലയാളി8 March 2021 3:18 PM IST
JUDICIALസംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന വിധി പുനപരിശോധിക്കണം; സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിന് ഘടകം; സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനു മുന്നിൽ നിലപാട് വ്യക്തമാക്കി കേരളംന്യൂസ് ഡെസ്ക്24 March 2021 7:02 PM IST
SPECIAL REPORTസർവ്വകലാശാലകളിലെ സംവരണ വിരുദ്ധ നിലപാടുകൾക്കെതിരെ ലേഖനമെഴുതി; ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. കെ എസ് മാധവനെതിരെ കാലിക്കറ്റ് സർവ്വകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്; ഒരാഴ്‌ച്ചക്കകം വിശദീകരണം നൽകണം; വിവാദ തീരുമാനത്തിനെതിരെ സൈബർ ഇടത്തിൽ പ്രതിഷേധം ശക്തംജാസിം മൊയ്തീൻ1 May 2021 4:19 PM IST
SPECIAL REPORTസംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീംകോടതി വിധി കേരളത്തിന് നിർണായകം; മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ബാധിച്ചേക്കും; പത്ത് ശതമാനം സംവരണം നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി അനിവാര്യമാകും; സർക്കാരിന് മുന്നിൽ കടുത്ത വെല്ലുവിളിന്യൂസ് ഡെസ്ക്5 May 2021 8:05 PM IST
SPECIAL REPORTസംസ്ഥാന സർക്കാർ നിലപാടിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതിവിധി; സാമൂഹ്യനീതി സങ്കൽപ്പങ്ങൾക്ക് കരുത്ത് പകരുന്നതാണ് വിധി; മുന്നോക്ക സംരവണത്തിലെ വ്യവഹാരങ്ങളിൽ ഈ വിധിയുടെ പ്രതിഫലനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം; സംവരണം 50 ശതമാനത്തിൽ അധികം ആകരുതെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്തു പുന്നല ശ്രീകുമാർമറുനാടന് മലയാളി6 May 2021 3:44 PM IST
KERALAMമുന്നാക്കസമുദായപ്പട്ടിക പ്രസിദ്ധീകരിച്ചില്ല; ചീഫ് സെക്രട്ടറിക്കെതിരേ എൻഎസ്എസിന്റെ കോടതിയലക്ഷ്യ നോട്ടീസ്മറുനാടന് ഡെസ്ക്2 Jun 2021 6:33 PM IST
KERALAMക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും; വിദ്യാഭ്യാസ മേഖലയിലും സംവരണം നൽകാനുള്ള തീരുമാനത്തിന് പച്ചക്കൊടി; ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിമറുനാടന് മലയാളി16 Jun 2021 10:47 PM IST
SPECIAL REPORTഅഖിലേന്ത്യ മെഡിക്കൽ പ്രവേശനം: 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ; പത്ത് ശതമാനം മുന്നോക്ക സംവരണവും ഏർപ്പെടുത്തി; സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക; 5500 വിദ്യാർത്ഥികൾക്ക്; ചരിത്രപരമായ തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയംമറുനാടന് ഡെസ്ക്29 July 2021 3:54 PM IST