Right 1കായലോട്ടെ റസീനയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം നല്കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്; പണവും സ്വര്‍ണ്ണവും റഹീസ് കൈക്കലാക്കി എന്ന ആരോപണത്തിന് തെളിവില്ലെന്ന് പോലീസ്; ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത് റഹീസ് നിരപരാധിയെന്ന്; വിഷയത്തില്‍ സിപിഎമ്മിനെതിരെ എസ്ഡിപിഐമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:55 PM IST
INVESTIGATIONവിവാഹ വാഗ്ദാനം നല്കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; റസീനയുടെ ആത്മഹത്യയില്‍ ആണ് സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്; 20 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ആണ്‍സുഹൃത്ത് കൈവശപ്പെടുത്തിയെന്നും ആരോപണം; മാതാവിന്റെ വെളിപ്പെടുത്തലില്‍ അറസ്റ്റിലായവരുടെ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐയുംമറുനാടൻ മലയാളി ബ്യൂറോ21 Jun 2025 9:23 AM IST
SPECIAL REPORTമൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ് ഡി പി ഐ പ്രവര്‍ത്തകരുടെ പേര് വ്യക്തമായി എഴുതിവച്ചു; തന്റെ മരണവുമായി ആണ് സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; കുടുംബം തകര്‍ക്കാന്‍ നോക്കിയവരെ അഴിക്കുള്ളിലാക്കാന്‍ ആ കുറിപ്പ് സൂക്ഷിച്ചത് മരിക്കുമ്പോള്‍ ഇട്ടിരുന്ന ഡ്രസിലും; കാലോടിലേത് താലിബാനിസം തന്നെ; റസീനയുടേത് സദാചാര കൊലയാകുന്നത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 10:27 AM IST
INVESTIGATION'ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കണ്ടത് കുടുംബാംഗങ്ങള്‍; കുടുംബക്കാര് ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐക്കാരെ കള്ളക്കേസില്‍ കുടുക്കി'; റസീനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ യുവാക്കളെ പിന്തുണച്ച് എസ്ഡിപിഐ; വീട്ടമ്മയുടെ ജീവനെടുത്ത പരസ്യവിചാരണ രാഷ്ട്രീയ വിവാദമാകുന്നുമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:10 PM IST
Marketing Featureവീട്ടിൽ വന്നത് സഹപാഠിയുടെ ഭർത്താവ്; തുണിക്കടയിലെ ജീവനക്കാരിയുടെ വീട്ടിൽ ഫിനാൻസർ എത്തിയത് ഭർത്താവിനെ കാണാൻ; അസഭ്യവും അവിഹിത ആരോപണവും താങ്ങാതെ യുവതിയുടെ ആത്മഹത്യ; അക്ഷരയെ കൊന്നത് സദാചാര ഗുണ്ടായിസം; പ്രതികളെ പിടികൂടാതെ പൊലീസും; കുന്നത്തുകാലിൽ സംഭവിച്ചത്മറുനാടന് മലയാളി20 Feb 2021 11:29 AM IST
Marketing Featureപാനൂരിൽ ഓട്ടോഡ്രൈവറുടെ സദാചാര ഗുണ്ടായിസം; സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്ന വിദ്യാർത്ഥിയെ നടുറോഡിൽ വെച്ചു മർദ്ദിച്ചു; ആദ്യം വിദ്യാർത്ഥിയുടെ മുഖത്തടിച്ച ഇയാൾ പിന്നീട് നിരന്തരം അടിച്ചു; പെൺകുട്ടിയുടെ കൂടെ നടന്നുപോയത് എന്തിനെന്ന് ചോദിച്ചു മർദ്ദനം; പിന്നീട് പറഞ്ഞത് ആളു മാറി മർദ്ദിച്ചെന്ന്; കേസ് ഒതുക്കി തീർക്കാനും ശ്രമംമറുനാടന് മലയാളി2 March 2021 12:25 PM IST
KERALAMസ്കൂൾ വിദ്യാർത്ഥിക്കു നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവം; വിദ്യാർത്ഥിയുടെ പിതാവ് പരാതിയിൽ ഉറച്ച് നിന്നതോടെ ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്: സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിന് ആൺകുട്ടിയെ തല്ലിച്ചതച്ച ജിനീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുംസ്വന്തം ലേഖകൻ3 March 2021 5:58 AM IST
Marketing Featureവീട്ടിൽ വന്നത് സഹപാഠിയുടെ ഭർത്താവ്; തുണിക്കട ജീവനക്കാരിയുടെ വീട്ടിൽ ഫിനാൻസർ എത്തിയത് ഭർത്താവിനെ കാണാൻ; അസഭ്യവും അവിഹിത ആരോപണവും താങ്ങാതെ യുവതിയുടെ ആത്മഹത്യ; അക്ഷരയെ കൊന്നത് സദാചാര ഗുണ്ടായിസം; പ്രതികൾ രണ്ടു മാസമായിട്ടും ഒളിവിൽ; ജാമ്യ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവുംമറുനാടന് മലയാളി12 April 2021 12:10 PM IST
Uncategorizedവ്യത്യസ്ത മതങ്ങളിൽപ്പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈക്കിൽ സഞ്ചരിച്ചതിന് മർദ്ദനം; കേസിൽ രണ്ട് പേർ ബെംഗളൂരുവിൽ അറസ്റ്റിൽന്യൂസ് ഡെസ്ക്19 Sept 2021 8:52 PM IST