You Searched For "സന്ദീപ് വാര്യര്‍"

ശങ്കു ടി ദാസ് അപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന് പരാമര്‍ശിച്ചു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്; ദാരുണാപകടം പരാമര്‍ശിച്ച് സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ കടന്നാക്രമണവുമായി സംഘപരിവാര്‍; ചാനല്‍ ചര്‍ച്ചയില്‍ തോറ്റതിന് സന്ദീപ് വാര്യര്‍ കലിപ്പു തീര്‍ക്കുന്നുവെന്ന് ശങ്കു ടി ദാസിന്റെ മറുപടി
സന്ദീപ് വാര്യരുടെ അമ്മ ആര്‍എസ്എസിന് വാഗ്ദാനംചെയ്ത സ്ഥലം ഉമ്മന്‍ചാണ്ടി ട്രസ്റ്റിന് നല്‍കും; പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രം ആരംഭിക്കും: വെളിപ്പെടുത്തി സന്ദീപ് വാര്യര്‍
മഞ്ചേരി-വഴിക്കടവ് ബസിലെ ഏതോ ഒരു ജോര്‍ജ് സാറിനെ പിടിച്ച് സ്ഥാനാര്‍ഥിയാക്കി; ബി.ജെ.പിക്ക് എത്രയോ സീനിയര്‍ നേതാക്കന്മാരുള്ള സ്ഥലമാണ് നിലമ്പൂര്‍; നിലമ്പൂരിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ദുഃഖിതരാണ്;  പരിഹാസവുമായി സന്ദീപ് വാര്യര്‍
എ എന്‍ രാധാകൃഷ്ണന്‍ ചീള് കേസ് ഒന്നുമല്ല. വലിയ തിമിംഗലം തന്നെയാണ്; സംഘപരിവാറിന്റെ ഫണ്ട് റെയ്‌സര്‍; ബിജെപി പാര്‍ട്ടി അറിഞ്ഞിട്ടാണോ ഈ തട്ടിപ്പ് നടന്നത്? സ്‌കൂട്ടര്‍ തട്ടിപ്പില്‍ എ.എന്‍ രാധാകൃഷ്ണനെതിരെ സന്ദീപ്
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് ഒടുവില്‍ സ്ഥാനലബ്ധി; കോണ്‍ഗ്രസ് പാര്‍ട്ടി വക്താവായി നിയമിച്ചു; ഇനി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനായി വാദിക്കാന്‍ വാര്യരെത്തും; കെപിസിസി പുനസംഘടനയില്‍ കൂടുതല്‍ പദവിയെന്ന് നേതൃത്വത്തിന്റെ ഉറപ്പ്