STATEജീവനൊടുക്കിയ എന്‍ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി സംഘം; സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമതി; പാര്‍ട്ടിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് കുടുംബവും; പരസ്യ പ്രസ്താവന ഉണ്ടാകരുതെന്ന് നേതാക്കന്മാര്ക്ക് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ8 Jan 2025 5:04 PM IST