You Searched For "സമസ്ത"

വിശ്വാസികൾ ജാഗ്രത പാലിക്കണം; നിയന്ത്രണമില്ലാതെ ഒരുമിച്ചുകൂടാൻ ഇടവരരുത്; കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾ പരമാവധി എണ്ണം കുറച്ച് ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സമസ്ത നേതാക്കൾ
കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിനെ ആക്ഷേപിച്ച ഉമർ ഫൈസി മുക്കം; ഗുരുവായൂരിലെ കാണിക്കയിൽ വിവാദം കണ്ടെത്തിയ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്; പിന്നെ ആലിക്കുട്ടി മുസ്ല്യാറും പിണറായിയുടെ യോഗവും; യുഡിഎഫിനെ തോൽപ്പിച്ചത് സമസ്തയിലെ ഇകെ വിഭാഗമോ? തിരിച്ചടിച്ച അഞ്ച് കാര്യങ്ങളിൽ പരിശോധനയ്ക്ക് മുസ്ലിം ലീഗ്
ദേശീയ പൗരത്വം: സർക്കാർ ഉത്തരവ് റദ്ദാക്കണം; അയൽ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ മുസ്ലിംകൾ അല്ലാത്തവർക്ക് മാത്രം പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധം: സമസ്ത
വാര്യംകുന്നനെ പുകഴ്‌ത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിവാദത്തിലേക്ക്;  കോട്ടക്കുന്ന് ടുറിസം പ്രദേശം സന്ദർശനത്തിനിടെ മന്ത്രി പറഞ്ഞത് വാര്യംകുന്നൻ നടത്തിയത് ഉജ്ജ്വല പോരാട്ടമെന്നും ഇപ്പോഴും പോരാടാനുള്ള ഊർജ്ജം നൽകുന്നുവെന്നും;  മന്ത്രിയുടെ പരാമർശം സമസ്ത മലബാർ കലാപത്തെ തള്ളി രംഗത്തെത്തിയതിന് പിന്നാലെ
ഒരേസമയം 40 പേർക്കെങ്കിലും ജുമുഅ നമസ്‌കാരത്തിന് അനുമതി വേണം; ക്ഷമ ദൗർബല്യമായി കാണരുത്; ആരാധാനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിൽ സർക്കാറിനെതിരെ പ്രത്യക്ഷ സമരമുന്നറിയിപ്പുമായി സമസ്ത
മുസ്ലിം വിദ്യാർത്ഥികൾക്കായി ആറരകോടി തന്നെ സ്‌കോളർഷിപ്പ് ലഭിക്കും; ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയിൽ നിന്ന് നാലരക്കോടിയായി ഉയരും; ഹൈക്കോടതി വിധി അനുസരിച്ച് ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാ ആനുപാതികമാക്കുമ്പോൾ നേട്ടം ക്രൈസ്തവ വിദ്യാർത്ഥികൾക്ക്
സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു; വായ പോയ കോടാലിയും കൊണ്ട് കമ്മ്യൂണിസ്റ്റ്കാരെ വെട്ടാൻ ഇറങ്ങിയിരിക്കുകയാണ്; കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താനുള്ള സമസ്ത തീരുമാനത്തെ പരിഹസിച്ച് ഡിവൈഎഫ്ഐ
സമസ്ത നേതാക്കളെ സന്ദർശിച്ചു വി ഡി സതീശനും കെ സുധാകരനും; കാന്തപുരവുമായി വൈകീട്ട് കൂടിക്കാഴ്‌ച്ച; നേതാക്കളുടെ സന്ദർശനങ്ങൾ പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനയുടെ മുറിവുണക്കാൻ
ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല; ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം; സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്; നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാർ പാലാ ബിഷപ്പിനെ ന്യായീകരിക്കുന്നു; സർക്കാറിനെതിരെ സമസ്ത