SPECIAL REPORTകൂടത്തായി കൊലപാതക പരമ്പര: ജോളിയടക്കം നാല് പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ഉത്തരവ്; ജൂലൈ 16 ന് ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; കേസിൽ ജോളിയുടെ മകനും രണ്ടാം ഭർത്താവ് ഷാജുവടക്കം 129 പേർ സാക്ഷികൾഅഡ്വ. പി നാഗരാജ്9 July 2021 3:53 PM IST