You Searched For "സാബു"

നിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുവാ... നിങ്ങള്‍ക്ക് പണി അറിയില്ലാഞ്ഞിട്ടാ.... പണി മനസ്സിലാക്കിത്തരാം... ; ആ ഭീഷണി രാഷ്ട്രീയ ഗുരുവിന്റെ വണ്‍... ടു... ത്രീ മോഡല്‍! മണിയാശന്റെ ശിഷ്യനെതിരെ കേസെടുക്കില്ല; കട്ടപ്പനയില്‍ ആത്മഹത്യാ പ്രേരണയ്ക്കും കേസില്ല; സാബുവിന്റെ മരണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോള്‍
കഷ്ടപ്പെട്ട് സമ്പാദിച്ച് നിക്ഷേപിച്ച കാശ് തിരികെ ചോദിച്ചപ്പോള്‍ പോടാ പുല്ലേ എന്ന് പറഞ്ഞുതള്ളിവിട്ടു; ട്രാപ്പില്‍ പെട്ടെന്ന് പറഞ്ഞ് സാബു കരഞ്ഞ് ഇറങ്ങിവരേണ്ടി വന്നിട്ടുണ്ടെന്ന് ഭാര്യ മേരിക്കുട്ടി; സഹകരണ ബാങ്കിന് മുന്നിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം; സാബുവിന് അന്ത്യയാത്രാമൊഴി
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല; നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നത് സിപിഎം നേതാക്കള്‍; സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; കോണ്‍ഗ്രസില്‍ നിന്നും സിപിഎം പിടിച്ചെടുത്ത ബാങ്കുകളും പ്രതിസന്ധിയിലെന്ന് വി ഡി സതീശന്‍
14 ലക്ഷവും പലിശയുമാണ് കിട്ടാനുള്ളത്; പൈസ അവിടെ നിക്ഷേപിക്കണോയെന്ന് സാബു ചോദിക്കുമായിരുന്നു; സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോള്‍ പണം എത്രയും വേഗം തരണമെന്ന് പറഞ്ഞിരുന്നു; അപ്പോള്‍ തന്നെ പന്തികേട് മനസിലായിരുന്നു; മുളങ്ങാശേരില്‍ സാബുവിന്റെ ജീവനെടുത്തതും സഹകരണ ചതി; കട്ടപ്പനയിലെ കള്ളക്കളികള്‍ മേരിക്കുട്ടി പറയുമ്പോള്‍
പണി മനസ്സിലാക്കി തരാം; ഈ മാസത്തെ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് ചോദിക്കുന്ന മുന്‍ ഏര്യാ സെക്രട്ടറി; അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും ഭീഷണി; ഓസ്‌ട്രേലിയയില്‍ പണിയെടുത്തുണ്ടാക്കിയ പണം നിക്ഷേപിച്ച സാബുവിന്റെ ആത്മഹത്യയ്ക്ക് കാരണം ഈ ഫോണ്‍ സംഭാഷണം; കട്ടപ്പന ക്രൂരത സഖാക്കള്‍ വക
പാലായിൽ അപകടത്തിൽ മരിച്ചെന്ന് കരുതിയ യുവാവ് കായംകുളത്ത് ജീവനോടെ; സഹോദരനടക്കം തിരിച്ചറിഞ്ഞതിന് പിന്നാലെ സാബുവിനെ മോഷണക്കേസിൽ റിമാൻഡ് ചെയ്ത് പൊലീസ്; അപകടത്തിൽ മരിച്ചത് ആരെന്ന് കണ്ടെത്താൻ അന്വേഷണം തുടരുന്നു
ജാമ്യക്കാരായി വിളിച്ചു വരുത്തി ഒപ്പിടുവിച്ചു; തങ്ങളുടെ പേരിൽ വായ്പയെടുത്തുവെന്ന് അറിഞ്ഞത് ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോൾ; സിപിഎം ഭരിക്കുന്ന കുറ്റൂർ സഹകരണ ബാങ്കിൽ ലോക്കൽ കമ്മറ്റി അംഗത്തിന്റെ തട്ടിപ്പ്: പണം തിരികെ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് സാബു
ചേർപ്പിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ ചേട്ടനെ അനിയൻ കുഴിച്ചുമൂടിയത് ജീവനോടെ; ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യം; ഒട്ടും കൂസലില്ലാതെ സാബു; വീട്ടിലെ ടിവി തകർന്ന നിലയിൽ കണ്ടതും കേസിൽ നിർണായകമായി