You Searched For "സാബു ജേക്കബ്"

ചുറ്റും സെക്യൂരിറ്റി ഗാർഡുകളുടെ കാവൽ; ഈച്ച പോലും അകത്തു കടക്കാത്ത സുരക്ഷ; ഭാഷയും ഭക്ഷണവും വേഷവും താമസക്കാർക്കിടയിൽ ഉള്ളാലെ ചേരിതിരിവുണ്ടാക്കുന്നവ; മദ്യവും മയക്കുമരുന്നും അടി മൂപ്പിക്കും; ഇതര സംസ്ഥാനക്കാർക്കൊപ്പം ലങ്കക്കാരും ക്യാമ്പിൽ; ആഞ്ഞടിച്ച് കിറ്റക്‌സിന്റെ രാഷ്ട്രീയ എതിരാളികളും; കിഴക്കമ്പലത്തെ പ്രധാന ലക്ഷ്യം സാബു ജേക്കബ്
ക്രിസ്മസ് രാത്രിയിലെ അക്രമം യാദൃശ്ചികം; ആഘോഷത്തിനിടെ ലഹരി വസ്തുക്കൾ തൊഴിലാളികൾക്ക് ലഭിച്ചിരിക്കാം; സംഘർഷത്തിൽ എത്തിയത് കരോൾ നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കം; 12 വർഷത്തിനിടെ ഇത്തരം ഒരു അനുഭവം ആദ്യമായാണ്; ശ്രീനിജിൻ കമ്പനി പൂട്ടിക്കാൻ നടക്കുന്നു; പ്രതികരിച്ചു കിറ്റെക്‌സ് ഉടമ സാബു
അക്രമ സംഭവത്തിന് പിന്നിൽ നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രം; പൊലീസ് പിടിച്ചുകൊണ്ടു പോയത് 155 പേരെ;എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്; കേസ് പ്രത്യേക സംഘം അന്വേഷിക്കും
ഫാക്ടറി തൊഴിലാളി അപകടമരണം; കിറ്റക്സ് എംഡി സാബു ജേക്കബിന് എതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി; കേസിന്റെ മെറിറ്റ് വിചാരണകോടതി പരിഗണിക്കട്ടെ എന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച്
കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല; മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല: ആം ആദ്മിയുടെ ഹിന്ദുത്വവാദത്തിനെതിരെ പ്രതികരിച്ച് സാബു എം ജേക്കബ്; ആപ്പ്-ട്വന്റി-20 ജനക്ഷേമസഖ്യത്തിൽ കല്ലുകടി
ക്ഷീണിജൻ എംഎൽഎ കളി കാണാൻ വന്നിട്ടുണ്ട്; എംഎൽഎ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം മാത്രമേ മറ്റുള്ളവർ ഇറങ്ങാവൂ എന്ന് ഓർമ്മപ്പെടുത്തുന്നു: പി വി ശ്രീനിജനെ പരിഹസിച്ച് ട്വന്റി 20 പാർട്ടിയുടെ പോസ്റ്റ്; കുന്നത്തുനാട് സീറ്റ് കൈവിടാനുള്ള മടി കൊണ്ടാണ് ശ്രീനിജൻ വൃത്തികേടുകൾ എല്ലാം ചെയ്തുകൂട്ടുന്നതെന്ന് സാബു ജേക്കബ്