Right 1ജമ്മു കശ്മീരില്‍ ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നും സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു; ഗ്രാമവാസികളെ മറയാക്കാനും ശ്രമം; ദുര്‍ഘട സാഹചര്യങ്ങളെ അതിജീവിച്ച് ഭീകരരെ തേടിപ്പിടിച്ച് വേട്ടയാടി സംയുക്ത ഓപ്പറേഷന്; 48 മണിക്കൂറിനുള്ളില്‍ വധിച്ചത് കൊടുംഭീകരന് ഷാഹിദ് കുട്ടേയടക്കം ആറ് ഭീകരരെ; സൈന്യത്തിനും സിആര്‍പിഎഫിനുമൊപ്പം ജമ്മു കശ്മീര്‍ പൊലീസും; പഹല്‍ഗാമിന് പിന്നാലെ കനത്ത ജാഗ്രതയില്‍ സുരക്ഷ സേനസ്വന്തം ലേഖകൻ16 May 2025 4:10 PM IST