INVESTIGATION'ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്; ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം'; സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷമായി സിദ്ദിഖിനായുള്ള ലുക്ക് ഔട്ട് നോട്ടീസ്; സിദ്ദിഖിന്റെ അറസ്റ്റിനായി അതിവേഗ നീക്കങ്ങള്‍ക്കും സാധ്യതമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 9:24 AM IST
SPECIAL REPORTസര്‍ക്കാരിനെ കേള്‍ക്കാതെ സിദ്ദിഖിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുത്; സുപ്രീംകോടതിയില്‍ നടന്റെ ജാമ്യഹര്‍ജിയെത്തും മുമ്പെ തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍; സിദ്ദിഖിനായി തെരച്ചില്‍ ഊര്ജിതംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 3:32 PM IST
SPECIAL REPORTസിദ്ദിഖിനെ വീഴ്ത്താന്‍ തെളിവുകള്‍ ശേഖരിച്ച് വലവിരിച്ചപ്പോള്‍ മുകേഷിന് ജാമ്യം കിട്ടാന്‍ എല്ലാം എളുപ്പമാക്കി സര്‍ക്കാര്‍; സിദ്ദിഖിന്റെ ജാമ്യം തള്ളിയ ദിവസം നോക്കി മുകേഷിനെ അറസ്റ്റ് ചെയ്തും സഹായം; ബലാത്സംഗകേസില്‍ പെട്ട നടന്മാര്‍ക്ക് പിണറായിയുടെ ഇരട്ടനീതിയോ?മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 1:14 PM IST
SPECIAL REPORTസിദ്ദിഖിന്റെ കാര്‍ പുന്നമടയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കണ്ടെന്ന് അഭ്യൂഹം; ആലുവയിലെ 'സിനിമാക്കാര്‍' അടക്കം നിരീക്ഷണത്തില്‍; സിദ്ദിഖ് സുപ്രീംകോടതിയിലേക്കും; നടനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 7:40 AM IST
SPECIAL REPORTലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് അറസ്റ്റ് നീക്കവുമായി എസ്ഐടി; ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിശദീകരിക്കും; സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചനമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 8:38 PM IST
SPECIAL REPORTഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം; രഹസ്യവിവരങ്ങള്‍ പുറത്തുവന്നതില്‍ അതൃപ്തി; സിദ്ദിഖിന് ജാമ്യം നല്‍കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരിയായ നടിമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 4:21 PM IST
SPECIAL REPORTസിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത്; മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലിരുന്ന നടന് വിധി നല്‍കിയത് വമ്പന്‍ പ്രതിസന്ധി; കൊച്ചിയിലെ ഹോട്ടലുകളിലെല്ലാം പരിശോധന; നടന്‍ സംസ്ഥാനം വിട്ടില്ലെന്ന പ്രതീക്ഷയില്‍ പ്രത്യേക അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 3:08 PM IST
SPECIAL REPORTയുവനടിയുടെ ബലാത്സംഗ പരാതി; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും: ആരോപണം അടിസ്ഥാന രഹിതമെന്ന് താരം: ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമെന്ന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 7:33 AM IST
Newsസിദ്ദിഖിനെതിരായ പീഡനം: തെളിവ് ശേഖരണം കരുതലോടെ; മസ്കറ്റിലെ രേഖകളില്‍ പോക്സോ കേസിന്റെ സാധ്യത പരിശോധിക്കും; ജാമ്യഹര്‍ജി നിര്‍ണ്ണായകംRemesh29 Aug 2024 2:49 PM IST
KERALAMനടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ധിഖും ഭാമയും കൂറുമാറി; ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് പറഞ്ഞത് തിരുത്തി; കോടതിയിൽ സ്ഥിരീരികരിക്കാൻ കഴിഞ്ഞതോടെ കൂറ്മാറിയതായി വാദിച്ച് പ്രോസിക്യൂഷനും; ദിലീപ് കേസിൽ താരത്തിന് അനുകൂലമായ സാഹചര്യങ്ങളോ?മറുനാടന്‍ ഡെസ്ക്17 Sept 2020 10:15 PM IST
Uncategorizedധിക്കാരിയുടെ മുഖമാണ് എന്നൊക്കെ പറയുന്നത് ഫോട്ടോ കണ്ടിട്ടാണ്; അദ്ദേഹത്തിനെ പറഞ്ഞ് തിരുത്താൻ അറിയില്ല; ധാരണ തിരുത്താനുള്ള മറ്റെന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു; ലഭിച്ച കഥാപാത്രങ്ങൾ കൊണ്ടാകാം എനിക്ക് ധിക്കാരിയുടെ മുഖവും സ്ത്രീലമ്പടന്റെ വേഷവും എന്ന് തോന്നാൻ കാരണം; ടിജെഎസ് ജോർജിന്റെ ഒരു ധിക്കാരിയുടെ ഗർവ്വും ബുദ്ധിശൂന്യതയും എന്ന ലേഖനത്തിന് കരുതലോടെ മറുപടി; നടൻ സദ്ദിഖ് മറുനാടനോട്മറുനാടന് മലയാളി1 Nov 2020 11:32 AM IST