You Searched For "സിദ്ദിഖ്"

നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ധിഖും ഭാമയും കൂറുമാറി; ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് പറഞ്ഞത് തിരുത്തി; കോടതിയിൽ സ്ഥിരീരികരിക്കാൻ കഴിഞ്ഞതോടെ കൂറ്മാറിയതായി വാദിച്ച് പ്രോസിക്യൂഷനും; ദിലീപ് കേസിൽ താരത്തിന് അനുകൂലമായ സാഹചര്യങ്ങളോ?
ധിക്കാരിയുടെ മുഖമാണ് എന്നൊക്കെ പറയുന്നത് ഫോട്ടോ കണ്ടിട്ടാണ്; അദ്ദേഹത്തിനെ പറഞ്ഞ് തിരുത്താൻ അറിയില്ല; ധാരണ തിരുത്താനുള്ള മറ്റെന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു; ലഭിച്ച കഥാപാത്രങ്ങൾ കൊണ്ടാകാം എനിക്ക് ധിക്കാരിയുടെ മുഖവും സ്ത്രീലമ്പടന്റെ വേഷവും എന്ന് തോന്നാൻ കാരണം; ടിജെഎസ് ജോർജിന്റെ ഒരു ധിക്കാരിയുടെ ഗർവ്വും ബുദ്ധിശൂന്യതയും എന്ന ലേഖനത്തിന് കരുതലോടെ മറുപടി; നടൻ സദ്ദിഖ് മറുനാടനോട്
പാർട്ടി പ്രവർത്തകരുടെ രക്ഷകൻ, ജനങ്ങളുടെ ഇഷ്ടക്കാരൻ, നാടിന്റെ സ്പന്ദനം അറിയുന്ന ടി എം സിദ്ദിഖ് വരട്ടെ; പി.ശ്രീരാമകൃഷ്ണനു വേണ്ടി പൊന്നാനിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇന്ന് ടി.എം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടും പോസ്റ്ററുകൾ;  പോസ്റ്റർ എത്തിയത് സേവ് സിപിഎമ്മിന്റെ പേരിൽ
തീരുമാനം ഉൾകൊള്ളാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയെ സ്നേഹിക്കുന്നവരും ബാധ്യസ്ഥരാണ്; നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വലതുപക്ഷ വർഗീയശക്തികളെ നിരായുധരാക്കാൻ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനത; പൊന്നാനിയിൽ നന്ദകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ടി.എം സിദ്ദീഖ്
കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ കട്ടിലിൽ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന വാർത്തകൾ ഹൃദയഭേദകം; സിദ്ദിഖ് കാപ്പന് മാനുഷികനീതി ഉറപ്പാക്കണമെന്ന് മുല്ലപ്പള്ളി
ഖബറടക്കാൻ ബന്ധുക്കൾ തിടുക്കം കാട്ടിയത് നാട്ടുകാരിൽ സംശയമായി; സംസ്‌കാര ചടങ്ങ് നിർത്തി പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കണ്ടത് കഴുത്തിൽ തുണി മുറുകിയതിന്റെ അടയാളം; മാനസിക പ്രശ്നങ്ങളുള്ള ഭർത്താവുമായി തുടർജീവിതം സാധ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ് കൊല നടത്തിയത് ഭാര്യ; തൃത്താലയിൽ സിദ്ദിഖിനോട് കാട്ടിയത് കരുതിക്കൂട്ടിയുള്ള ക്രൂരത
ഗൾഫിൽ നിന്ന് സായികുമാറിനെ നാട്ടിലെത്തിക്കാൻ ദാവൂദിന്റ സഹായം തേടിയെന്ന് സിദ്ദിഖ്; വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാര്യർ; മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന ആരോപണത്തെ ശരിവയ്ക്കുന്നുവെന്നും ബിജെപി നേതാവ്
നാൽപത് ശതമാനം സ്ത്രീസംവരണത്തിന് മോഹൻലാൽ; വൈസ് പ്രസിഡന്റായി മുമ്പോട്ട് വച്ചത് ആശാ ശരത്തിനേയും ശ്വേതാ മേനോനേയും; ഗണേശ് മത്സരത്തിൽ നിന്ന് പിന്മാറിയത് ഈ നിർദ്ദേശത്തിന് കൈയടിച്ച്; പാർട്ടി സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്ഥാനത്തിനായി വാദിച്ച് മുകേഷും; കൊല്ലം എംഎൽഎയുടെ സിപിഎം പിടിവാശി അമ്മയിൽ മത്സരമാകുമ്പോൾ
വനംമന്ത്രിയെ മാറ്റണമെന്നും മുഖ്യമന്ത്രി വയനാട്ടിൽ നേരിട്ടെത്തണമെന്നും യു ഡി എഫ്; ഇനി വേണ്ടത് ചർച്ചകളല്ല നടപടികൾ; മെഡിക്കൽ കോളേജ് പ്രശ്‌നത്തിലും തീരുമാനം വേണമെന്ന് ടി സിദ്ദിഖ്