KERALAMഅട്ടപ്പാടിയിലെ പൊലീസ് അതിക്രമം; മൂപ്പന്റെ മകൻ മുരുകന് ജാമ്യംമറുനാടന് മലയാളി11 Aug 2021 5:18 PM IST
Politicsകാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും ഗൂഢാലോചന നടത്തി; താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ശ്രമിച്ചു; ആരോപണവുമായി സിപിഐയിൽ നിന്നും തരംതാഴ്ത്തപ്പെട്ട എ മുസ്തഫ; ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കി അലയൊലികൾ സിപിഐയിൽ തീർന്നില്ലമറുനാടന് മലയാളി13 Aug 2021 2:25 PM IST
Politicsമൂന്നാറിലെ മുടിചൂടാ മന്നനും ചുവടു പിഴയ്ക്കുമോ? എസ് രാജേന്ദ്രനെതിരെ സിപിഎമ്മിൽ പടയൊരുക്കം; എ രാജക്കെതിരെ വ്യാജപ്രചരണം നടത്തി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് സിപിഎം അന്വേഷണ റിപ്പോർട്ട്; പ്രതിഷേധിച്ച് സിപിഐയിലേക്ക് പോകുമെന്ന് പ്രചരണമെങ്കിലും തള്ളി മുൻ എംഎൽഎമറുനാടന് മലയാളി24 Aug 2021 8:25 AM IST
KERALAMകേരളാ പൊലീസിൽ ആർ.എസ്.എസ് ഗ്യാങുണ്ടെന്ന ആനി രാജയുടെ പരാമർശം; സിപിഐയിൽ അതൃപ്തി; പരാമർശം തെറ്റെന്ന് പാർട്ടി സംസ്ഥാന നേതൃത്വംമറുനാടന് മലയാളി2 Sept 2021 3:19 PM IST
Politicsനീലക്കുറിഞ്ഞി പൂക്കും മുമ്പേ സിപിഎമ്മിൽ പൊട്ടിത്തെറി; വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട ഭൂപ്രശ്നങ്ങൾ പരിഹരിച്ചില്ല; മറയൂർ ഏരിയാ കമ്മിറ്റി സ്ഥാനം രാജിവെച്ച് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ്; 150തോളം പ്രവർത്തകരും പാർട്ടിവിടും; സിപിഐയിൽ ചേരുമെന്ന് സൂചനമറുനാടന് മലയാളി6 Sept 2021 9:11 AM IST
Politicsശ്രീനാരായണ ജയന്തി കൈകാര്യം ചെയ്ത രീതിയിൽ ജനയുഗത്തിന് വിമർശനം: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പാർട്ടി; ഏതു സാഹചര്യത്തിലാണ് വിമർശനമെന്ന് ചോദ്യംമറുനാടന് മലയാളി7 Sept 2021 11:12 AM IST
Politicsകരുനാഗപ്പള്ളിയിൽ വലിയ വോട്ടിന് സിപിഐ തോൽക്കാൻ ഇടയായി; സിറ്റിങ് സീറ്റായ അടൂരിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു; ചേർത്തലയിൽ സിപിഐക്ക് ഉള്ളിലെ പ്രശ്നങ്ങൾ ഭൂരിപക്ഷം കുറച്ച; വിഡി സതീശനെതിരെ ദുർബ്ബല സ്ഥാനാർത്ഥി; കേരളാ കോൺഗ്രസ് സൂപ്പർ; കാനത്തെ വിമർശിച്ചും ജോസ് കെ മാണിയെ അനുകൂലിച്ചും സിപിഎം അവലോകനംമറുനാടന് മലയാളി8 Sept 2021 10:36 AM IST
Politicsആനി രാജയെ ന്യായീകരിച്ചത് ശരിയല്ല; ഡി രാജയ്ക്കെതിരെ സിപിഐയിൽ 'അസാധാരണ പ്രതിഷേധം'; പ്രതിഷേധം ഡി.രാജയെ നേരിട്ട് അറിയിക്കാൻ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി; കേരളാ പൊലീസിൽ ആർഎസ്എസ് ഗ്യാങ് എന്ന വാദം അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിപിഐമറുനാടന് മലയാളി9 Sept 2021 3:58 PM IST
Politicsവിശാല കാഴ്ച്ചപ്പാടാണെങ്കിൽ ബിൻ ലാദനെയും മൗദൂദിയെയും താലിബാനെയും പഠിപ്പിക്കാൻ തയ്യാറാകണം; എന്തുതോന്ന്യവാസവും അനുവദിക്കില്ല; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവിന്റെ തീപ്പൊരി പ്രസംഗംഅനീഷ് കുമാര്10 Sept 2021 3:36 PM IST
Politicsകേരള സമൂഹത്തെ വിഭജിക്കാൻ മതമേലധ്യക്ഷന്മാർ ശ്രമിക്കരുത്; പാലാ ബിഷപ്പിനെ വിമർശിച്ച് സിപിഐ; കേരള കോൺഗ്രസിന്റെ വരവ് എൽഡിഎഫിന് നേട്ടമായില്ല; ജനയുഗം ഗുരുനിന്ദ കാട്ടിയില്ലെന്നും കാനം രാജേന്ദ്രൻന്യൂസ് ഡെസ്ക്11 Sept 2021 5:54 PM IST
KERALAMഡി. രാജയുമായി ബന്ധപ്പെട്ട പ്രസ്താവന; ദേശീയ നേതൃത്വം ചർച്ച ചെയ്യും; ആരും അതൃപ്തി അറിയിച്ചില്ലെന്ന് കാനംന്യൂസ് ഡെസ്ക്12 Sept 2021 11:29 PM IST
Politicsജനറൽ സെക്രട്ടറിയെയും കേന്ദ്ര നേതൃത്വത്തെയും പൊതു മധ്യത്തിൽ ദുർബലപ്പെടുത്തുന്ന രീതിയോടു യോജിക്കാനാവില്ലെന്ന നിലപാടിലാണ് ഇസ്മായിൽ; കാനത്തിനെതിരെ കരുക്കൾ നീക്കി മുന്മന്ത്രി; സിപിഐയിൽ വീണ്ടും ഭിന്ന സ്വരങ്ങൾമറുനാടന് മലയാളി13 Sept 2021 9:47 AM IST