You Searched For "സില്‍വര്‍ലൈന്‍"

ബ്രോഡ്‌ഗേജില്‍ മാത്രമേ പദ്ധതി യാഥാര്‍ത്ഥ്യമാകൂ എന്ന വാശി വിടാതെ റെയില്‍വേ; ബ്രോഡ്‌ഗേജില്‍ വിദേശ വായ്പ ലഭ്യമാവാന്‍ ഉള്ള സാധ്യത കുറയുമെന്ന തിരിച്ചറിവില്‍ പിണറായി സര്‍ക്കാര്‍; റെയില്‍വേ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ഇത് മറ്റൊരു റെയില്‍വേ പാത മാത്രമാകും; അതിനു വേണ്ടി പണം മുടക്കണമോ എന്ന ചോദ്യവും കേരളത്തിന് പ്രസക്തം; വീണ്ടും അതിവേഗ റെയില്‍ ചര്‍ച്ച; സില്‍വര്‍ ലൈന്‍ വീണ്ടും വരുമോ?
വന്ദേഭാരതിനായി സില്‍വര്‍ലൈന്‍ അലൈന്‍മെന്റില് മാറ്റം വരുത്തില്ല;  അതിവേഗ ട്രെയിനുകള്‍ക്ക് പ്രത്യേക ലൈന്‍ വേണം;  സ്റ്റാന്‍ഡേഡ് ഗേജ് തന്നെ വേണം;  റെയില്‍വേ ഭൂമി ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ ഭേദഗതിയാകാമെന്നും കെറെയില്‍
കേരളത്തില്‍ വന്ദേഭാരത് സൂപ്പര്‍ഹിറ്റ്; എന്നാല്‍ മറ്റിടത്ത് അങ്ങനെ അല്ല! 800 കോടി രൂപയിലധികം ചെലവഴിച്ച് നിര്‍മിച്ച 16 വന്ദേഭാരത് വണ്ടികള്‍ക്ക് ഓട്ടമില്ല; റൂട്ടില്ലാതെ ആ വേഗ സ്വപ്നം തകരുമോ? സില്‍വര്‍ ലൈന്‍ വീണ്ടും ഉയര്‍ത്താന്‍ കേരളം