You Searched For "സുകുമാരന്‍ നായര്‍"

കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടെന്ന് തോന്നുന്നു; ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയാകും;  ശബരിമല ആചാര സംരക്ഷണത്തില്‍ ബിജെപി നിഷ്‌ക്രിയം; അയ്യപ്പ സംഗമം സര്‍ക്കാരിന്റെ പശ്ചാത്താപമായി കാണുന്നില്ല; ഉണ്ടായത് തെറ്റുതിരുത്തല്‍; പിണറായി സര്‍ക്കാറിനെ പ്രശംസിച്ചു ജി സുകുമാരന്‍ നായര്‍
ആഗോള അയ്യപ്പ സംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് എന്‍എസ്എസ്; ആരോഗ്യ പ്രശ്‌നങ്ങളുള്ള ജി സുകുമാരന്‍ നായര്‍ പങ്കെടുക്കില്ല, പകരം പ്രതിനിധിയെ അയക്കും; അയ്യപ്പ സംഗമത്തില്‍ സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിച്ചു ദേവസ്വം ബോര്‍ഡ്
രാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു സര്‍ക്കാര്‍; ആഗോള അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കും; പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചു സുകുമാരന്‍ നായര്‍; എസ്.എന്‍.ഡി.പിയും പിന്തുണച്ചതോടെ എതിര്‍പ്പുകള്‍ കുറഞ്ഞെന്ന് വിലയിരുത്തല്‍; ബിജെപിയും നിലപാട് മയപ്പെടുത്തിയേക്കും
ചെന്നിത്തല സമൂഹത്തില്‍ ഉന്നതനാണ്; മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്; മറ്റു പലരും യോഗ്യരാണ്; മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ; എസ്എന്‍ഡിപി എന്തെങ്കിലും പറഞ്ഞോട്ടെ എന്‍എസ്എസ് ശാന്തമായി മുന്നോട്ടു പോകും; സമദൂരം തുടരുമെന്ന് സുകുമാരന്‍ നായര്‍