You Searched For "സുപ്രീംകോടതി"

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച്ച; കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശം; തിങ്കളാഴ്ച വരെ അന്വേഷണ നടപടികൾ നിർത്തിവെക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ബെഢ്ചിന്റെ നിർദ്ദേശം; സ്വതന്ത്ര അന്വേഷണത്തിന് നീക്കം
മെഡിക്കൽ പിജി കൗൺസലിങ്ങിന് അനുമതി; ഒബിസി സംവരണം ശരിവച്ച് സുപ്രീം കോടതി, മുന്നാക്ക സംവരണ പരിധി എട്ടു ലക്ഷം തന്നെ; നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകം
വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; കന്യാസ്ത്രീയുടെ മൊഴി തിരുത്തി ബലാൽസംഗ കേസാക്കിയത് പൊലീസ്; കന്യാസ്ത്രീകളും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് ഫ്രാങ്കോ; ഭാവിയിൽ പിള്ളേർ പഠിക്കേണ്ട കേസാണിത്: പി സി ജോർജ്ജിന്റെ പ്രതികരണം
മിസ്റ്റർ കൗൺസൽ, വാദത്തിനായി നിങ്ങൾക്കൊരു ഡസ്‌ക്ടോപ്പ് വാങ്ങിക്കൂടെ ; ഭൂരിഭാഗം അഭിഭാഷകരും പങ്കെടുക്കുന്നത് മൊബൈൽ ഫോണിലുടെ; കോടതി നടപടികൾ ഓൺലൈനിലായതോടെ വെല്ലുവിളിയായി റേഞ്ച് പ്രശ്‌നം;  ഹിയറിങ്ങ് അലങ്കോലത്തിൽ അതൃപ്തി പരസ്യമാക്കി സുപ്രീം കോടതി;  മൊബൈലിലൂടെ പങ്കെടുക്കുന്നത് നിരോധിക്കേണ്ടിവരുമെന്ന് ചീഫ്ജസ്റ്റിസ്
ഇഡിയും കസ്റ്റംസും ശിവശങ്കറിനെ പ്രതിയാക്കി; എല്ലാം സ്വപ്‌ന പറഞ്ഞിട്ടും കേട്ടില്ലെന്ന് നടിച്ച് എൻഐഎ മാത്രം വെറുതെ വിട്ടു; യുഎപിഎ വകുപ്പിൽ നിന്ന് രക്ഷപ്പെട്ടത് കേസ് ഭീകര വിരുദ്ധ ഏജൻസിയെ എത്തിച്ചതിനു പിന്നിലെ മാസ്റ്റർ ബ്രെയിനോ? സ്വർണ്ണ കടത്തിൽ പുനരന്വേഷണത്തിന് ഇഡി; ലൈഫ് മിഷനിൽ സിബിഐയ്ക്കും സ്വപ്‌നയുടെ വെളിപ്പെടുത്തൽ പുതിയ ആയുധം
കർണാടകയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കും അറിയാം; ഉചിതമായ സമയത്ത് ഞങ്ങൾ കേൾക്കും; ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് രമണ; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്; നടപടിക്ക് ആധാരമായ എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു; ഇടക്കാല ഉത്തരവിറക്കുന്നത് ചൊവ്വാഴ്‌ച്ച പരിഗണിക്കും
ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റമോ?; ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഹരിശങ്കർ; ഭർത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് രാജീവ് ഷക്ധറും;  വിപരീത വിധികൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി;  ഇനി തീരുമാനിക്കേണ്ടത് സുപ്രീംകോടതി