You Searched For "സുപ്രീംകോടതി"

നിയന്ത്രണങ്ങൾ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധി സമാനതകളില്ലാത്തത്; സഹകരണമേഖലയിലെ നിയന്ത്രണത്തിൽ റിസർവ് ബാങ്കുമായി തുറന്നപോരിന് സംസ്ഥാനം; നിയമപോരാട്ടത്തിന് ഉപദേശങ്ങൾ തേടി നിയമവിദഗ്ധരുമായി കൂടിക്കാഴ്‌ച്ച ഇന്ന്; സഹകരണത്തിലെ പോരാട്ടത്തിന് മറ്റ് സംസ്ഥാനങ്ങളുടെ സഹകരണവും തേടും
വിദേശത്തേക്ക് പോകുന്നവരെയും നാട്ടിൽ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനം; ഭരണഘടന ഉറപ്പാക്കുന്ന തുല്യതയുടെ ലംഘനം; കോവിഷീൽഡ് ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് സുപ്രീംകോടതിയിൽ
ഷീന ബോറ കേസിൽ വൻ ട്വിസ്റ്റ്! ഷീന ബോറ മരിച്ചിട്ടില്ല, ജീവനോടെ ഉണ്ടെന്ന് ഇന്ദ്രാണി മുഖർജി; കശ്മീരിൽ വെച്ച് ഷീനയെ കണ്ടെന്നാണ് ജയിലിൽ കാണാൻ എത്തിയ സ്ത്രീ പറഞ്ഞത്; മകൾക്കായി കശ്മീരിൽ തിരച്ചിൽ നടത്തണമെന്ന് സിബിഐക്ക് ഇന്ദ്രാണിയുടെ കത്ത്; ഷീനയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചെന്ന കേസിൽ വീണ്ടും തുടർചലനങ്ങൾ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കമെന്ന സുപ്രീം കോടതിയിലെ വിടുതൽ ഹർജി പിൻവലിച്ചു ദിലീപ്; അനുമതി നൽകി കോടതിയും; വിചാരണ കോടതിയിലെ പരാമർശങ്ങൾക്കെതിരെ പിന്നീട് കോടതിയെ സമീപിക്കാനും അനുമതി
കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 40855 പേർ; നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രവും; നഷ്ടപരിഹാരത്തിൽ കേരളത്തിലെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി; ഗുജറാത്ത് മാതൃക പിന്തുടരാൻ നിർദ്ദേശം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന: പണം നൽകുന്നത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ; ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നും ബോർഡ്